high court

ഹേമ കമ്മിറ്റി റിപ്പോർട്ട്; പകർപ്പ് ശനിയാഴ്ച പുറത്ത് വിടും

ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്‌ച പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളുടെ പകർപ്പായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ്‌....

കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസ്; അഭിഭാഷകരുടെ  മാപ്പപേക്ഷ ഉപാധിയോടെ അംഗീകരിച്ച് ഹൈക്കോടതി

കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ 28 അഭിഭാഷകരുടെ നിരുപാധികം മാപ്പപേക്ഷ ഉപാധിയോടെ ഹൈക്കോടതി അംഗീകരിച്ചു. 28....

കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം; ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി

കേരള സര്‍വകലാശാല സെനറ്റിലെ ചാന്‍സലറുടെ നാമനിര്‍ദ്ദേശത്തിൽ ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സെനറ്റ് നിയമനമെന്ന് ചാന്‍സലറോട് ഹൈക്കോടതി....

വിഐപി വാഹനങ്ങളിൽ അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും, അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരൊക്കെ വാഹനങ്ങളിൽ വലിയ....

വി സി നിയമനം; സർച്ച് കമ്മറ്റിയെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും

വി സി നിയമനത്തിനുള്ള സർച്ച് കമ്മറ്റിയെ തന്നിഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വി....

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മൊഴി മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന്....

വന്ദനദാസ് കൊലക്കേസ്; കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിചാരണ കോടതിയില്‍....

കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കൊച്ചിയിലെ റോഡുകളുടെയും നടപ്പാതകളുടെയും സ്ഥിതി അറിയിക്കാന്‍ ജില്ലാ കളക്ടര്‍ക്ക്....

വാഹനങ്ങളിലെ രൂപമാറ്റം; വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. അത്തരം വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുമെന്നും ഡിവിഷന്‍....

മലപ്പുറം എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട്; ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഹൈക്കോടതി

മലപ്പുറം എ ആർ നഗർ ബാങ്കിനെതിരായ ക്രമക്കേട് ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള....

സിദ്ധാര്‍ത്ഥിന്റെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ....

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഒരു വർഷത്തിനകം പൊളിച്ചുനീക്കാനാണ് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ചീഫ്....

കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ കുറ്റം പറയേണ്ടിവരും: ഹൈക്കോടതി

കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ കുറ്റം പറയേണ്ടിവരുമെന്ന് ഹൈക്കോടതി. ടണ്‍ കണക്കിന് മാലിന്യം പൊതുവിടങ്ങളിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍....

‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല. ഗവര്‍ണറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണം. സര്‍വകലാശാല നിയമത്തില്‍ നിന്ന്....

ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് സിപിഐ (എം)....

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി

സർവ്വകലാശാലാ കേസുകളിലടക്കം സമീപകാലത്ത്   ഗവർണർക്ക് കോടതികളിൽ നിന്നും  നേരിടേണ്ടി വന്നത് കനത്ത തിരിച്ചടികളാണ്.’ അതിൽ ഒടുവിലത്തേതാണ് കേരള സർവ്വകലാശാല സെനറ്റിലേക്ക് ഇഷ്ടക്കാരെ....

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസ്; സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ....

പാറാമ്പുഴ കൂട്ടക്കൊലപാതകം; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി

കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്.20....

തൃശൂർ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന നീരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘം

തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്റര്‍ പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ആനകളുടെ....

റിയാസ് മൗലവി വധക്കേസ്; സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു

റിയാസ് മൗലവി വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ട ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി....

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; ഉത്തരവിറക്കി മധ്യപ്രദേശ് ഹൈക്കോടതി

നിയമപരമായി വിവാഹിതരല്ലെങ്കിലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. ലിവ് ഇന്‍ റിലേഷൻഷിപ്പുകളിൽ....

സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണം വൈകുന്നതിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐഅന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി....

പോൾ മുത്തൂറ്റ് വധക്കേസ്; കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

പോൾ മുത്തൂറ്റ് വധക്കേസിൽ കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവാണ് ശരിവച്ചത്.....

Page 3 of 24 1 2 3 4 5 6 24