കേരള ഹൈക്കോടതി ജഡ്ജിമാരിയായി ആറ് അഭിഭാഷകരെ നിയമിക്കാന്‍ ശുപാര്‍ശ. സുപ്രീം കോടതി കൊളീജിയം ആണ് ശുപാര്‍ശ നല്‍കിയത് അബ്ദുള്‍ ഹക്കീം,....
high court
ഇ ഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബി അധികൃതരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല....
വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചില്ലെന്ന് പി ജയരാജൻ. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ....
മലപ്പുറം ജില്ലാ ബാങ്ക് ലയനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ....
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തീർപ്പാക്കി. ദിലീപിനെതിരായ ആരോപണങ്ങളുടെ....
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി....
സംസ്ഥാനത്തെ നാല് സര്‍വകലാശാലകളിലെ വി സിമാരില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വിശദീകരണം തേടും. കാലിക്കറ്റ്, സംസ്‌കൃത,....
നടിയെ ആക്രമിച്ച കേസ്സിൽ ദിലീപിന് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ....
മസാല ബോണ്ടിനെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി തോമസ് ഐസക്കിനോട് ഹാജരാകാൻ നിർദ്ദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹാജരായാൽ അറസ്റ്റ് ചെയ്യില്ലെന്ന്....
ഭ്രമയുഗം സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പ്രധാന കഥാപാത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തീര്‍പ്പാക്കിയത്. പ്രധാന കഥാപാത്രത്തിന്റെ പേര്....
മസാല ബോണ്ടിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിനായി തോമസ് ഐസക്കിനും കിഫ്‌ബിക്കും ഇഡി വീണ്ടും സമൻസ് അയച്ചത്....
കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഉദയ് പ്രതാപ് സിംഗ് ആണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായി....
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് അപ്പീല്‍ തീര്‍പ്പാക്കും വരെ ജാമ്യം....
ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. മറുപടി സത്യവാങ്മൂലം....
നടിയെ ആക്രമിച്ച കേസിൽ, കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി....
കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടിയിൽ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി. ഈ മാസം 13....
കെ ഫോണ്‍ പദ്ധതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി....
ഡോ.വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വന്ദനയുടെ അച്ഛന്‍ കെ....
ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര....
കുസാറ്റ് ദുരന്തത്തിന് ഉത്തരവാദി, ടെക് ഫെസ്റ്റിന്റെ സംഘാടക സമിതിയ്ക്ക് നേതൃത്വം നല്‍കിയ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുന്‍ പ്രിന്‍സിപ്പലാണെന്ന്....
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹര്‍ജികളാണ്....
ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍സിംഗിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന ലൈലയുടെ....
സംസ്ഥാനത്തെ സർവകലാശാലകളുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള കോഴിക്കോട് സർവകലാശാല സെനറ്റുകളിലേക്ക് തന്നിഷ്ടപ്രകാരം നാമനിർദേശം ചെയ്ത....