നാല് പേരുടെ മരണത്തിനിടയാക്കിയ കൊച്ചി സർവ്വകലാശാലയിൽ ഉണ്ടായ ദുരന്തത്തിൽ തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആയിരം....
high court
കെ ഫോണ്‍ പദ്ധതിക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. പ്രതിപക്ഷ....
മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.അറസ്റ്റ് ചെയ്താൽ....
ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നടത്തി. ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ആവശ്യമെങ്കിൽ....
മിൽമ തിരുവനന്തപുരം ക്ഷീരോൽപ്പാദക യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള....
വയനാട്ടിലെ നരഭോജി കടുവയെ വെടിവയ്ക്കാനുള്ള ഉത്തരിനെതിരായുള്ള ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവനാണ് നഷ്ടമായത്, അതെങ്ങനെ കുറച്ചു കാണും....
ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. നിലയ്ക്കലിലെ പാര്‍ക്കിംഗിന് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട്....
മുൻ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം....
ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ്....
കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസിൽ കെഎസ്‍യുവിന് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിടാനാവില്ല. സംഭവത്തിൽ പ്രിൻസിപ്പാളിന്റെയും മാനേജരുടെയും വാദം....
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അടുത്ത ഗഡുവായ 77.46 കോടീ രൂപ അനുവദിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഡിസംബര്‍ വരെ പദ്ധതി തുടരാന്‍....
ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമല്ലന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ്....
വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ....
യുഡിഎഫ് ഭരണത്തിലുള്ള റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭരണ സമിതിക്കെതിരായ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. സഹകരണ രജിസ്ട്രാറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ....
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.കവരത്തി കോടതി വിധിച്ച10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.അതേസമയം....
വീരപ്പന്‍ വേട്ടയ്ക്കിടെ ഗോത്രവിഭാഗത്തിലെ 18 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അന്വേഷണം ആവശ്യപ്പെട്ട്....
ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവിടങ്ങളില്‍ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം....
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ ചോദ്യo ചെയ്യലിന് ഹാജരാകാത്ത ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം....
തിരുവനന്തപുരത്ത് എൻ എസ് എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. എൻ....
വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി . താന്‍ നിരപരാധിയാണെന്നും കൊല ചെയ്തിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പ്രതി....
പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന....
ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണ്.സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്ന് ജസ്റ്റിസ്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉഴവൂർ വിജയൻ്റെ കുടുംബത്തിന് ധനസഹായം നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി....
മരിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷിച്ച കര്‍ണാടക....