high court

ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി....

മണിപ്പൂർ കലാപം; ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി

സംവരണവിഷയങ്ങളിലെ മാനദണ്ഡങ്ങൾ സർക്കാരിനെ ഓർമിപ്പിക്കാത്തതിൽ ഹൈക്കോടതി ജഡ്ജിയെ വിമർശിച്ച് സുപ്രീംകോടതി. മണിപ്പൂർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.വി മുരളീധരനെയാണ് സുപ്രീംകോടതി....

ജിഷ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നീ കേസുകളിലെ വധശിക്ഷ പുനഃപരിശോധിക്കാൻ ഉത്തരവ്

ആറ്റിങ്ങൽ ഇരട്ടക്കൊല, ജിഷ വധക്കേസ് എന്നീ കേസുകളിലെ പ്രതികളുടെ മാനസിക നില, സാമൂഹിക പശ്ചാത്തലം എന്നിവ പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.....

കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാന്‍ ഹൈക്കോടതി നടപടികള്‍ തുടങ്ങി. ആറ്റിങ്ങല്‍ ഇരട്ടക്കൊല, പെരുമ്പാവൂരിലെ ജിഷാ വധം എന്നീ....

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി....

കൊല്ലത്തെ ഡോക്ടറുടെ കൊലപാതകം; അടിയന്തര ഇടപെടലുമായി ഹൈക്കോടതി

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പ്രതിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും....

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ എസ് വി ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ എസ് വി ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ. സുപ്രീം കോടതി....

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട, ഹൈക്കോടതി

സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് ഭാരവാഹി അജികൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി....

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. എട്ടാഴ്ച്ചത്തേക്കാണ് സ്റ്റേ....

അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പ്രദേശവാസികളുടെ അഭിപ്രായത്തിനും ആശങ്കകള്‍ക്കുമായിരിക്കും റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അമിക്കസ്‌ക്യൂറി....

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി എ.രാജയുടെ വിജയമാണ് കോടതി റദ്ദാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജക്ക്....

ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീപിടിത്തം സംബന്ധിച്ച്  സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഇന്ന്....

ദുരിതാശ്വാസ നിധി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ പണം കൈപ്പറ്റിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍....

അഡ്വ. സൈബി ജോസിനെതിരായ കേസിൽ എഫ്ഐആർ ഹൈക്കോടതിയിൽ സമർപ്പിച്ചു  

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ  അഡ്വ. സൈബി ജോസിനെതിരായ  പ്രാഥമികാന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ....

റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുത്; കര്‍ശന നടപടി സ്വീകരിച്ചേ മതിയാകൂ: ഹൈക്കോടതി

റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുതെന്നും കര്‍ശനനടപടി സ്വീകരിച്ചേ മതിയാകൂവെന്നും ഹൈക്കോടതി. വെള്ളിയാഴ്ച രാവിലെ മാധവ ഫാര്‍മസി ജംങ്ഷനിലുണ്ടായ അപകടത്തില്‍....

ഉണ്ണി മുകുന്ദന് തിരിച്ചടി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിലെ വിചാരണക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി. അഡ്വ സൈബി ജോസ്....

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും....

‘വിധി തന്നെമാത്രം ബാധിക്കുന്നതല്ല, ട്രസ്റ്റിലെ എല്ലാവര്‍ക്കും ബാധകമാണ്’; വെള്ളാപ്പള്ളി നടേശന്‍

എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. ട്രസ്റ്റിന്റെ ഭരണഘടനയില്‍ ഭേദഗതി....

എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍  നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍....

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതു സംബന്ധിച്ച സഹകരണ രജിസ്ട്രാറുടെ....

പരസ്യങ്ങള്‍ സംബന്ധിച്ച കെഎസ്ആര്‍ടിസി അപ്പീല്‍; സുപ്രീംകോടതിയുടെ ആശ്വാസ ഇടപെടല്‍

ബസ്സുകളില്‍ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആര്‍ടിസിയുടെ അപ്പീലില്‍ സുപ്രീംകോടതി ഇടപെടല്‍. ചട്ടങ്ങള്‍ ലംഘിക്കാതെയും മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും....

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം: ഒരുവര്‍ഷത്തെ കാത്തിരിപ്പ് ഭരണഘടന വിരുദ്ധം: ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന അപേക്ഷക്ക് ഒരു വർഷം കാത്തിരിക്കണമെന്ന ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ  ഭരണഘടനാ....

‘ചാന്‍സലര്‍ പിള്ളേരു കളിക്കുന്നു’; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കേരള സര്‍വ്വകലാശാല സെനറ്റ് കേസില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ്....

Page 6 of 24 1 3 4 5 6 7 8 9 24