high court

റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുത്; കര്‍ശന നടപടി സ്വീകരിച്ചേ മതിയാകൂ: ഹൈക്കോടതി

റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുതെന്നും കര്‍ശനനടപടി സ്വീകരിച്ചേ മതിയാകൂവെന്നും ഹൈക്കോടതി. വെള്ളിയാഴ്ച രാവിലെ മാധവ ഫാര്‍മസി ജംങ്ഷനിലുണ്ടായ അപകടത്തില്‍....

ഉണ്ണി മുകുന്ദന് തിരിച്ചടി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിലെ വിചാരണക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി. അഡ്വ സൈബി ജോസ്....

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനഃപരിശോധിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ആശുപത്രി മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും....

‘വിധി തന്നെമാത്രം ബാധിക്കുന്നതല്ല, ട്രസ്റ്റിലെ എല്ലാവര്‍ക്കും ബാധകമാണ്’; വെള്ളാപ്പള്ളി നടേശന്‍

എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. ട്രസ്റ്റിന്റെ ഭരണഘടനയില്‍ ഭേദഗതി....

എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍  നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍....

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതു സംബന്ധിച്ച സഹകരണ രജിസ്ട്രാറുടെ....

പരസ്യങ്ങള്‍ സംബന്ധിച്ച കെഎസ്ആര്‍ടിസി അപ്പീല്‍; സുപ്രീംകോടതിയുടെ ആശ്വാസ ഇടപെടല്‍

ബസ്സുകളില്‍ നിന്ന് പരസ്യം നീക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ കെഎസ്ആര്‍ടിസിയുടെ അപ്പീലില്‍ സുപ്രീംകോടതി ഇടപെടല്‍. ചട്ടങ്ങള്‍ ലംഘിക്കാതെയും മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും....

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം: ഒരുവര്‍ഷത്തെ കാത്തിരിപ്പ് ഭരണഘടന വിരുദ്ധം: ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന അപേക്ഷക്ക് ഒരു വർഷം കാത്തിരിക്കണമെന്ന ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ  ഭരണഘടനാ....

‘ചാന്‍സലര്‍ പിള്ളേരു കളിക്കുന്നു’; ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കേരള സര്‍വ്വകലാശാല സെനറ്റ് കേസില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ജസ്റ്റിസ്....

ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായാൽ ഒരു മണിക്കൂറിനകം FIR രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

ആശുപത്രികൾക്ക് നേരെ ആക്രമണമുണ്ടായാൽ ഒരു മണിക്കൂറിനകം FIR രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി. സർക്കാർ സുരക്ഷ ഉറപ്പാക്കണം.ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി എന്ത്....

കോടതിയലക്ഷ്യ ഹർജി ; കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറോടും രജിസ്ട്രാറോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം

കോടതിയലക്ഷ്യ ഹർജിയിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറോടും രജിസ്ട്രാറോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം . കണ്ണൂരിലെ മലബാർ എജുക്കേഷണൽ....

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ല; ആണധികാരത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി| High Court

വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നും....

കെ.ടി.യു വി സി നിയമനം;സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി| High Court

സാങ്കേതിക സര്‍വ്വകലാശാല വി സി നിയമനത്തില്‍ സിസ തോമസിന്റെ നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ചാന്‍സലര്‍ നിയമ വിധേയമായി....

വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം ; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിൽ വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്. മെഡിക്കൽ കോളേജുകളിലെ കർഫ്യൂ ഒഴുവാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ....

Priya Varghese:പ്രിയ വര്‍ഗീസിന് അസോ.പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി

(Priya Varghese)പ്രിയ വര്‍ഗീസിന് അസോ.പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് കേരള ഹൈക്കോടതി. പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ല. അസോ. പ്രൊഫസര്‍ തസ്തികയ്ക്ക് പ്രവൃത്തിപരിചയം....

പ്രിയ വര്‍ഗീസ് നിയമന കേസ്; ‘കുഴിവെട്ട്’ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി ജ.ദേവന്‍ രാമചന്ദ്രന്‍

പ്രിയ വര്‍ഗീസ് നിയമന കേസില്‍ ഖേദപ്രകടനവുമായി ജ.ദേവന്‍ രാമചന്ദ്രന്‍. എന്‍എസ്എസ് കുഴിവെട്ട് പരാമര്‍ശത്തിലാണ് ഖേദപ്രകടനം . എന്‍എസ്എസ് പരിപാടിയില്‍ കുഴിവെട്ടിയത്....

കിളികൊല്ലൂരിലെ സഹോദരങ്ങള്‍ക്കെതിരായ കേസ്;FIR  ഇപ്പോള്‍ റദ്ദാക്കാനാവില്ല:ഹൈക്കോടതി| High Court

കൊല്ലം കിളികൊല്ലൂരിലെ സഹോദരങ്ങള്‍ക്കെതിരായ കേസില്‍ എഫ് ഐ ആര്‍ ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ എഫ്....

കുഫോസ് വി സി നിയമനം ; ഹൈക്കോടതി വിധി ഇന്ന് | High Court

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ.റിജി കെ ജോണിനെ നിയമിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ചീഫ്....

സാങ്കേതിക സര്‍കലാശാല VC നിയമനം; ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍| High Court

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സിസാ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച....

ഗവര്‍ണര്‍ക്ക് തിരിച്ചടി;വി സിമാര്‍ക്കെതിരായ ഗവര്‍ണറുടെ നടപടി തടഞ്ഞ് ഹൈക്കോടതി | High Court

(High Court)സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോടതി പറയും....

സർവ്വകലാശാലകൾക്കെതിരെ ഗവർണർ നടത്തുന്ന ഇടപെടലുകൾ ചോദ്യം ചെയ്യുന്ന രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സർവ്വകലാശാലകൾക്കെതിരെ ഗവർണർ നടത്തുന്ന ഇടപെടലുകൾ ചോദ്യം ചെയ്യുന്ന സുപ്രധാനമായ രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഗവർണർ നൽകിയ കാരണം....

സർവ്വകലാശാല അധികാരികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല : ഹൈക്കോടതി

സർവ്വകലാശാല അധികാരികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ഹൈക്കോടതി . സെനറ്റ് പാസാക്കുന്ന പ്രമേയം ചാൻസലർ അംഗികരിക്കേണ്ടതില്ലെന്നാണ് കോടതി പരാമർശം .....

വിഴിഞ്ഞം സമര സമിതിക്ക് തിരിച്ചടി; വഴി തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി.ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കി സര്‍ക്കാരിനോട് വിലപേശല്‍ വേണ്ടെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.തിങ്കളാഴ്ച്ചക്കകം സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നും ഹൈക്കോടതി....

Page 7 of 25 1 4 5 6 7 8 9 10 25