വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ തുറമുഖ നിര്‍മ്മാണത്തിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി. കേരള പൊലീസിന് സംരക്ഷണം ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍....
high court
സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്ഥലം....
വിവാഹമോചനക്കേസിൽ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി.ഉപഭോക്തൃ സംസ്ക്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്ന് ഡിവിഷന്‍ബെഞ്ചിന്‍റെ നിരീക്ഷണം. ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായി വിവാഹത്തെ പുതുതലമുറ കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു.....
(Vizhinjam port)വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണത്തിന് പോലീസിന്റെയും സി ഐ എസ് എഫ് ന്റെയും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും....
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. നിലവിലുള്ള പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതാണ് തടഞ്ഞത് പട്ടികയിലെ....
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും....
തുറമുഖ പദ്ധതിക്കെതിരെ സമരം തുടരുന്ന വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി(High Court). പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച....
(Vizhinjam Port)വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ്(Adani group) സമര്‍പ്പിച്ച ഹര്‍ജി....
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ തുടർനടപടികൾ ഹൈക്കോടതി (High Court) ഒരുമാസത്തേക്ക് കൂടി സ്റ്റേ ചെയ്തു. മന്ത്രി ആന്റണി രാജുവിന്റെ....
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് .സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിച്ചാണ്....
ഗൂഢാലോചനക്കേസില്‍ പ്രതി സ്വപ്ന സുരേഷിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.സ്വപ്നയ്ക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമെന്ന്....
ദേശീയ പാതയിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നും ആരാണ് ഉത്തരവാദികളെന്നും....
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി . ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത് .....
മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി.ഇക്കൂട്ടരെ പത്തു ശതമാനം വരുന്ന സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തണം.മതമില്ലാത്തതിൻ്റെ പേരിൽ ഇവരെ മാറ്റി നിർത്തരുത്.....
തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിര്‍ദേശം നല്‍കി. തോമസ് ഐസക്കിനെ പ്രതിയായിട്ടല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയില്‍....
In connection with Karuvannur bank fraud, the govt on Wednesday informed High Court, that it....
കരുവന്നൂർ ബാങ്ക്(karuvannur bank) വിഷയത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകി സംസ്ഥാന സർക്കാർ. മൂന്നുമാസത്തിനകം ബാങ്കിൽ 50....
യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി വീണ്ടും തള്ളി. ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം....
അച്ഛനാരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റടക്കമുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളില്‍നിന്നും നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം....
ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിൻറെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി(High Court).സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ....
പതിനഞ്ച് വയസ്സുകാരിയുടെ ആറുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. ആരോഗ്യനില പരിഗണിച്ച് ഗർഭചിദ്രം അനുവദിക്കണമെന്നാനാവശ്യപ്പെട്ടുള്ള ഹർജിയിലാണ്....
ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ ചടങ്ങുകളിലെ ഒഴിവാക്കാന്‍....
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍ഡിലായ നടന്‍ (Sreejith Ravi)ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയില്‍(High Court). ശ്രീജിത്ത് രവി ജാമ്യാപേക്ഷ....
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍....