high level meeting

മുനമ്പം: കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ല, ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനം

മുനമ്പം വിഷയത്തിൽ നിർണായക തീരുമാനങ്ങളുമായി സർക്കാരിൻ്റെ ഉന്നതതലയോഗം. കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നും ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാൻ തീരുമാനിച്ചതായും മന്ത്രിമാരായ....