highcourt

ബോബി ജയിൽ ആസ്വദിക്കട്ടെയെന്ന് കോടതി; മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ. ബോബി ജയിൽ ആസ്വദിക്കട്ടെ എന്ന് കോടതി പറഞ്ഞു. ബോബി ചെമ്മണൂർ നാടകം....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ നിർദേശം നൽകി. ബോണ്ടിൽ ഒപ്പുവെക്കാത്തത് സംബന്ധിച്ച്....

ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ല, മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശം നടത്തുന്നത് ശരിയല്ല; ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ ഉത്തരവിൽ കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് പുറത്ത്. ഉത്തരവിൽ ബോഡി....

പെരിയ കേസ്; സിബിഐക്ക് തിരിച്ചടി, നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ

പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കെവി കുഞ്ഞിരാമൻ, മണികണ്ഠൻ , രാഘവൻ വെളുത്തോളി,....

പുതുവൽസരപ്പിറവിയ്ക്ക് ഫോർട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം, ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

ഫോർട്ട് കൊച്ചിയിൽ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത്....

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

ഇടുക്കി വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട്....

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം....

ഇഡിയ്ക്ക് തിരിച്ചടി, കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പുള്ള കുറ്റാരോപിതരുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടരുത്, നിയമം അത് അനുശാസിക്കുന്നില്ല; ഹൈക്കോടതി

കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും എങ്ങനെ ഇഡി....

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാര മാര്‍ഗമല്ലെന്നും ഹൈക്കോടതി പറഞ്ഞു. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍....

ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്  ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

  കണക്കുകൾ പരിശോധിച്ച് വയനാട് പ്രത്യേകസഹായത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന്  നിർദ്ദേശം നൽകി.  ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ്....

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം....

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്: ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ് വിഷയത്തിൽ ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി. വിഷത്തിൽ ദേവസ്വം നടത്തിയത് അടിമുടി ലംഘനമെന്നും ഹൈക്കോടതി....

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടും....

ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമലയിൽ നടന്‍ ദിലീപും   സംഘവും  വിഐപി പരിഗണനയില്‍  ദര്‍ശനം നടത്തിയ സംഭവത്തിൽ  സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും....

ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചു- നാലു പേർക്ക് നോട്ടീസ് നൽകി; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല ദർശനത്തിന് നടൻ ദിലീപിന് കൂടുതൽ സമയം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ്....

ആന എഴുന്നള്ളിപ്പ്, ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തും- സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമേ സ്വീകരിക്കാനാവൂ; മന്ത്രി എ കെ ശശീന്ദ്രൻ

ആന എഴുന്നള്ളിപ്പ് വിഷയത്തിൽ സർക്കാർ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാരിന് നിയമത്തിൻ്റെ വഴി മാത്രമെ....

മുണ്ടക്കൈ – ചൂര‌ൽമല ദുരന്തം; അമിത് ഷാ പാർലമെൻറിൽ നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് അമിക്കസ്ക്യൂറി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അമിക്കസ് ക്യൂറി. മുണ്ടക്കൈ – ചൂര‌ൽമല ദുരന്തത്തിൽ കേരളം തക്കസമയത്ത് നിവേദനം....

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം, പ്രതികളെന്ന് കരുതുന്ന വിദ്യാർഥികളെ ഡീ ബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

വയനാട് പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥിൻ്റെ ആത്മഹത്യയിൽ പ്രതികളെ ഡീ ബാർ ചെയ്ത സർവകലാശാല....

പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലേക്കയക്കാൻ എളുപ്പമാണ്, എന്നാൽ അവരുടെ വിഷമതകളും ഉൾക്കൊള്ളാനാകണം; വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിൽ സുപ്രീംകോടതി

ജോലിയിൽ മോശം പ്രകടനമെന്ന് കാണിച്ച് 6 വനിതാ ജഡ്ജിമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി....

സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം; സര്‍ക്കാരിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ സര്‍ക്കാരിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി.....

എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതിനെതിരായ മകളുടെ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി

എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകുന്നതിനെതിരായ മകളുടെ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. മരിച്ചവരോട് ആദരവ്....

ആന എഴുന്നള്ളിപ്പ്; മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.....

ആന എഴുന്നെള്ളിപ്പ്; ഹൈക്കോടതി വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്.കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ....

തൃശ്ശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു

തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ്....

Page 1 of 201 2 3 4 20