highcourt

ഇടക്കാല ഉത്തരവ് തുടരും; മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ വിധി നാളെ

മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയില്‍ കേസില്‍....

‘അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന് കരുതാനാവില്ല’; കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്

ഗൂഢാലോചനക്കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു....

മീഡിയ വൺ സംപ്രേഷണ വിലക്ക് ; കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയില്‍

മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് ചാനൽ അധികൃതർ സമർപ്പിച്ച ഹർജി ഹൈക്കോടതി....

സിൽവർ ലൈൻ ; സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും

സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിക്കാരുടെ ഭൂമിയിൽ....

ദിലീപിന്റെ വിധി ഇന്ന്

വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയില്‍....

മീഡിയ വണ്‍ ചാനലിന്റെ സപ്രേഷണം വിലക്കിയ സംഭവം; ഹര്‍ജി നാളെ പരിഗണിക്കും

മീഡിയ വണ്‍ ചാനലിന്റെ സപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ചാനല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി....

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ വാദം തുടങ്ങി.ഇന്നലെ ദിലീപിന്‍റെ....

ദിലീപിന് കുരുക്ക് വീഴുമോ? ഇന്ന് നിർണായക ദിനം

ദിലീപിന് ഇന്ന് നിര്ണായകദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്....

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് നാളെ പരിഗണിക്കും. ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയാണ്....

‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ്; വാദം തുടരുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു.....

സഭാ തർക്കം ; അപ്പീലിൽ പുതുതായി വാദം കേൾക്കണം, ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം

സഭാ തർക്ക വിഷയത്തിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ.സഭാതർക്കവുമായി ബന്ധപ്പെട്ട അപ്പീലിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം.....

മീഡിയവണ്ണിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ സംഭവം; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് സ്റ്റേ. മീഡിയവൺ....

വധശ്രമ ഗൂഢാലോചനക്കേസ് ; ദിലീപിന് ഇന്ന് നിര്‍ണായക ദിവസം

വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായക ദിവസം. പ്രതികള്‍ ഉപയോഗിച്ചിരുന്ന 6 ഫോണുകള്‍ ഇന്ന് ഹാജരാക്കാന്‍....

ഇടക്കാല ഉത്തരവ് ; ദിലീപിന് കുരുക്കും അന്വേഷണ സംഘത്തിന് നേട്ടവും

ഫോണുകൾ അടിയന്തിരമായി കൈമാറണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ദിലീപിനെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. വധശ്രമ ഗൂഢാലോചന കേസിൽ മാത്രമല്ല,....

ദിലീപ് കേസ്; അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ ദിലീപ് കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി.ഫോൺ അന്വേഷണ സംഘത്തിന് കൈമാറാതിരുന്നത് എന്തുകൊണ്ടെന്നും....

ദിലീപ് കേസ്; പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

നടൻ ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.നിർണ്ണായക തെളിവുകളും രേഖകളും ഉൾപ്പടെയാണ് മുദ്രവെച്ച കവറിൽ....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്....

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് വിധിക്കെതിരെയുള്ള അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും എന്‍ ഐ എ....

സിനിമാ തിയേറ്ററുകൾ അടച്ചിടാനുള്ള നിർദേശം; ഉടമകൾ ഹൈക്കോടതിയിൽ

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം....

ചരിത്രത്തിൽ ആദ്യമായി രാത്രികാല സിറ്റിംഗ് നടത്തി ഹൈക്കോടതി

ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി. ഇന്നലെ രാത്രി പതിനൊന്നു മുപ്പതിന് ഓൺലൈൻ സിറ്റിങ്ങിൽ കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള....

അഭിമുഖം പരിശോധിക്കാതെ എങ്ങനെ വിധി വന്നു? ഉമ്മന്‍ചാണ്ടിക്കെതിരെ വി എസ് അപ്പീലിന്‌

അപകീര്‍ത്തി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അപ്പീലിന്.....

ദിലീപ് കേസ്; സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ....

മുൻ‌കൂർ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ

ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി....

ഗൂഢാലോചന കേസ്: ദിലീപിനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് ഹൈക്കോടതി നിര്‍ദ്ദേശം....

Page 13 of 20 1 10 11 12 13 14 15 16 20