മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം രമ്യമായി പരിഹരിക്കുന്നതിനു മുന്‍കൈയെടുത്തതിന് തൊഴില്‍ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ്....
highcourt
കൊല്ലത്ത് അന്യായ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനു അദ്ധ്യാപികയായ തന്റെ സഹോദരിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സഹോദരന്‍ ആരോപിച്ചു. കൊല്ലം....
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയല്ലെന്നും ....
നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍....
സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍പി, യുപി ക്ലാസ്സുകളിലെ ഘടനാമാറ്റം....
ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണെന്നും ഹര്‍ജിക്കാരന്‍റെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി....
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് 7 ദിവസം മുന്‍പേ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്....
പ്രീത ഷാജിയെയും കുടുംബത്തെയും വീട്ടില്‍നിന്ന് കുടിയിറക്കാന്‍ സ്വകാര്യ ബാങ്ക്അധികൃതര്‍ നടത്തിയ നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു....
പോലിസ് ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനില്‍ക്കുന്നതായി വാദം കേട്ട ഹൈക്കോടതി വ്യക്തമാക്കി....
ജനുവരി ഒന്നിലെ വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി....
ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയതില്‍ രാഹുലിനെതിരെ പൊലീസ് കേസെടുത്തു....
വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. ....
ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഇന്ന് നിലപാട് അറിയിക്കും....
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേഗതി ചോദ്യം ചെയ്ത് സമർപ്പിച്ച 500 ൽ അധികം ഹർജികളാണ് കോടതി പരിഗണിച്ചത്....
മുൻ ഹൈക്കോടതി ജഡ്ജി ആർ ഭാസ്കരനെ നിരീക്ഷകനായി കോടതി നിയമിച്ചു....
ഹർജി അനാവശ്യമാണന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്.....
ഐജി വിജയ് സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേസിലെ മുഴുവന്‍ രേഖകളും തെളിവുകളും പരിശോധിച്ചിരുന്നു....
മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്വരൂപിക്കുന്ന പണം ഇതേ ആവശ്യത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണം ....
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി....
അന്വേഷണത്തിൽ അപാകതകൾ ഉണ്ടന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി തള്ളി....
6 വർഷത്തിനിടെ പോലീസിനെതിരായ 3602 പരാതികളിൽ 3200ലധികം പരാതികൾ അതോറിറ്റി തീർപ്പാക്കിതായി ജസ്റ്റിസ് മോഹനന്‍....
ഹര്‍ജി പരിഗണിച്ച കോടതി അടുത്തമാസം 4ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി....
മാനസീകവും ശാരീരീകുമായ പീഡനമാണ് നടക്കുന്നത് ....
നിയമനത്തിൽ സുതാര്യതയില്ല....