highcourt

ഇന്ത്യന്‍ ജുഡീഷ്യറിക്ക് അമ്മാവന്‍ സിന്‍ഡ്രോം; ഹാദിദയെ വീട്ടുതടങ്കലിലാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

പ്രായപൂർത്തിയായ ആളുടെ ധാർമ്മിക ശരിതെറ്റുകൾ തീരുമാനിക്കാൻ ഏതു ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കോടതികൾക്ക് അധികാരമുള്ളത്? ....

മാപ്പുപറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍; മാപ്പപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി: സുപ്രിംകോടതിയുമായുള്ള ഏറ്റുമുട്ടിലില്‍ നിന്ന് ജസ്റ്റിസ് കര്‍ണന്‍ നിരുപാധികം പിന്‍വാങ്ങി. കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതിയില്‍ മാപ്പ് പറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.....

ജിഷണു പ്രണോയിയുടെ മരണം; ശക്തിവേലിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കോടതി

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേലിനു ഇടക്കാല....

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണമില്ല; തൽക്കാലം അന്വേഷണം വേണ്ടെന്നു ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ....

വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പി.കൃഷ്ണദാസിനു ജാമ്യം; അറസ്റ്റ് നിയമപരമല്ലെന്നു കോടതി; പ്രതികൾ ഒരുലക്ഷം രൂപ വീതം കെട്ടിവയ്ക്കണം

കൊച്ചി: വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് മുൻ ചെയർമാൻ പി.കൃഷ്ണദാസിനു ജാമ്യം. ഹൈക്കോടതിയാണ് കൃഷ്ണദാസ് അടക്കം അഞ്ചു പ്രതികൾക്ക്....

കൊട്ടിയൂർ പീഡനം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നു സർക്കാർ; നിലപാട് അറിയിച്ചത് ഹൈക്കോടതിയിൽ

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി തീരുമാനം എടുത്തതായും സർക്കാർ....

പി.കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു; കൃഷ്ണദാസിനെതിരെ തെളിവില്ലെന്നു കോടതി; കോളജിൽ കയറാൻ പാടില്ല

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനു മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം....

പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വിധി; ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്നവസാനിക്കും; ഹൈക്കോടതി വിധി പറയുന്നത് ഏറെ നാളത്തെ വാദത്തിനു ശേഷം

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ജാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തിരുന്നു.....

ലക്ഷ്മി നായർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; സമരപ്പന്തൽ പൊളിച്ചു മാറ്റേണ്ടതില്ലെന്നു ഹൈക്കോടതി; കോളജിനു പൊലീസ് സംരക്ഷണം നൽകണം

കൊച്ചി: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം പൊളിക്കാൻ കോടതിയെ സമീപിച്ച ലക്ഷ്മി നായർക്കു ഹൈക്കോടതിയിൽ തിരിച്ചടി. കോളജിനു മുന്നിലെ സമരപ്പന്തൽ....

സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ; വിദ്യാർത്ഥി സമരം പൊളിക്കാൻ ലക്ഷ്മി നായരുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം പൊളിക്കാൻ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചു. ഇതേ കാര്യം....

മദ്യപിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമല്ലെന്നു ഹൈക്കോടതി; മദ്യനയത്തിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ യുവാവിനു തിരിച്ചടി

കൊച്ചി: മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശത്തിൽ പെട്ടതല്ലെന്നു കേരള ഹൈക്കോടതി വിധിച്ചു. സർക്കാരിന്റെ മദ്യനയത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ യുവാവിനു ഹൈക്കോടതി....

വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും.....

ബാർ കോഴ; വിജിലൻസ് കോടതി നടപടി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മാണി ഹൈക്കോടതിയിൽ

കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ....

ആദിവാസി മിച്ചഭൂമി കൈമാറ്റം ചെയ്ത സംഭവം; സർക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആദിവാസികൾക്കായി നീക്കിവച്ചിരുന്ന മിച്ചഭൂമി സ്വകാര്യ റിസോർട്ട് ഉടമയ്ക്ക് കൈമാറിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. പാലക്കാട് കോട്ടത്തറയിലെ....

ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിർമാതാക്കളുടെ നീക്കം പാളി; പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവ്; ആവശ്യമായ രേഖകൾ ഫിലിം ചേംബറിൽ നിന്ന് നൽകണം

കൊച്ചി: ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിർമാതാക്കളുടെ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. ചിത്രീകരണത്തിനാവശ്യമായ പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.....

ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്;ഹൈക്കോടതി രജിസ്ട്രാർ നിരീക്ഷകനാകും; കേന്ദ്രസർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

ഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്. ഹൈക്കോടതിയാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. മറ്റന്നാൾ....

മുസ്ലിം പുരുഷന്‍മാര്‍ക്ക് നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടേയെന്ന് ജസ്റ്റിസ് കെമാല്‍പാഷ; പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതനേതാക്കള്‍

കൊച്ചി: മുസ്ലിം പുരുഷന്‍മാര്‍ക്കു നാലു സ്ത്രീകളാകാമെങ്കില്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്‍മാരായിക്കൂടായെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍....

മോഡിഫൈ ചെയ്ത ബൈക്കുകളുമായി ഊരുചുറ്റാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ചട്ടലംഘനം കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മോഡിഫൈ ചെയ്ത ഫ്രീക്ക് ബൈക്കുകളും കൊണ്ട് ഊരുചുറ്റാനിറങ്ങുന്ന ഫ്രീക്കന്‍മാര്‍ ശ്രദ്ധിക്കുക. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകാന്‍ സാധ്യതയുണ്ട്. ബൈക്കുകളുടെ ഘടനയില്‍....

Page 19 of 20 1 16 17 18 19 20