highcourt

”പിവി അന്‍വറിന്‍റെ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേകസംഘം രൂപീകരിച്ചിട്ടും അപാകത ആരോപിച്ചുള്ള ഹർജി അപക്വം”: ഹൈക്കോടതി

പി.വി.അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ALSO....

സംവിധായകൻ രഞ്ജിത്തിനു മേൽ ചുമത്തിയ കുറ്റം സംഭവം നടന്ന കാലത്ത് ജാമ്യം ലഭിക്കുമായിരുന്നത്, അറസ്റ്റു ചെയ്താലും ജാമ്യം നൽകേണ്ടി വരും; കേസ് ഹൈക്കോടതി തീർപ്പാക്കി

സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർചെയ്ത ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. ബംഗാളി....

ലൈംഗിക പീഡന കേസ്; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്

ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്.ആരോപണങ്ങൾ തെറ്റെന്ന് സിദ്ധീഖ് പറഞ്ഞു. ALSO READ: സിമി റോസ്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതെന്ന് ഹൈക്കോടതി, നിര്‍മാതാവിന്റെ ഹര്‍ജി തള്ളി; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതാണെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് സര്‍ക്കാരിന്....

കുഫോസ് വിസി നിയമനത്തിനായി സെർച്ച് കമ്മറ്റി രൂപീകരിച്ച നടപടി; സർക്കാർ ഹർജിയിൽ ഗവർണർക്ക് ഹൈക്കോടതി

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.....

മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യം, ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളിലെയും അവസ്ഥ; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ മാലിന്യപ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് രൂക്ഷവിമര്‍ശനം.ആമയിഴഞ്ചാന്‍ തോടിന്....

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സാക്ഷി മൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപ് സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ്....

കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഊരാളുങ്കല്‍ സൊസൈറ്റി ഉള്‍പ്പടെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി .....

ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ല; കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ലെന്ന് കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമ പ്രകാരം ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാന്‍....

മസാല ബോണ്ട് കേസിൽ ഇ ഡി സമൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച....

ഫ്ളാറ്റിൽ നിന്ന് വീണുമരിച്ച സ്വവർഗ പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാൻ പങ്കാളിക്ക് ഹൈക്കോടതി അനുമതി

ഫ്‌ളാറ്റില്‍ നിന്ന് വീണുമരിച്ച സ്വവർഗ്ഗ പങ്കാളിയുടെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതിയുടെ അനുമതി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ച് അന്തിമോപചാരം....

വിസിമാര്‍ക്ക് സാവകാശം അനുവദിച്ച് ഹൈക്കോടതി

വി സി മാര്‍ക്ക് സാവകാശം അനുവദിച്ച് ഹൈക്കോടതി. ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് സമയം അനുവദിച്ചത്.ഹര്‍ജിക്കാര്‍ ഉന്നയിച്ച....

കിഫ്ബിക്ക് സമൻസ് അയച്ചതിൽ ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കിഫ്ബിക്ക് വീണ്ടും സമന്‍സയച്ചതില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം തേടി. ബുധനാഴ്ചയ്ക്കകം....

വണ്ടിപ്പെരിയാര്‍ കൊലപാതക കേസ്; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വണ്ടിപ്പെരിയാര്‍ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതിയായിരുന്ന അര്‍ജ്ജുന് ഹൈക്കോടതി നോട്ടീസ് അയച്ചു. അര്‍ജുനെ വെറുതെ....

കേരള സര്‍വകലാശാല സെനറ്റ് നിയമനം ; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.....

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി ; ഇത് അതിജീവിതയുടെ വിജയം

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ദിലീപിന് തിരിച്ചടി. കോടതി മേല്‍നോട്ടത്തില്‍....

‘റോബിൻമാർ’ വെട്ടിലായി; ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ....

റോബിൻ ബസ് കേസിലെ അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു

റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.....

തടവുപുള്ളികൾക്ക് പഠിക്കാൻ അവസരം; ഓൺലൈൻ എൽഎൽബി പഠനത്തിന് ഹൈക്കോടതിയുടെ അനുമതി

രണ്ട് തടവുപുള്ളികൾക്ക് എൽഎൽബി പഠിക്കാൻ അനുമതി നൽകി ഹൈക്കോടതി. കൊലക്കേസിലുൾപ്പടെ പ്രതികളായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ എൽഎൽബി പഠനത്തിനാണ് അനുമതി....

ആരാധനാലയങ്ങളിലെ അസമത്തെ വെടിക്കെട്ട് നിരോധനം; സർക്കാർ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന്....

വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിശദീകരണം....

മലയാളം അറിയാത്ത പ്രതിയുടെ മലയാളത്തിലുള്ള മൊഴി ! – കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയായ ബംഗാളി യുവാവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പന്ത്രണ്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പശ്ചിമ....

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റ്റിന്‍റെ കാരണം എഴുതി നല്‍കിയിട്ടില്ലെന്നും ന്യൂസ് ക്ലിക്ക്....

Page 3 of 20 1 2 3 4 5 6 20
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News