highcourt

രാഷ്ട്രീയപാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം; തെളിവുകൾ ഉണ്ടോയെന്ന് ഹൈക്കോടതി

രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്വകാര്യ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തിന് തെളിവുകൾ ഉണ്ടോ എന്ന് ഹൈക്കോടതി. വിജിലൻസ് കോടതി....

സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനം ശരിവെച്ച് ഹൈക്കോടതി

സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് നിയമനം ശരിവെച്ച് ഹൈക്കോടതി. 6 സിൻഡിക്കേറ്റ് അംഗങ്ങളെ നിയമിച്ച നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. മുൻ എം....

മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസ്; ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണം

മതവിദ്വേഷം ഉണ്ടാക്കിയെന്ന കേസിൽ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ നിലമ്പൂർ എസ് എച്ച് ഒ യ്ക്ക്....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സംവിധായകന്റെ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ നല്‍കിയ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം....

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ; സംസ്ഥാനതല കമ്മിറ്റിക്ക് രൂപം നൽകാൻ നിർദേശവുമായി ഹൈക്കോടതി

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാനതല മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിക്ക് രൂപം നൽകാൻ ഹൈക്കോടതിയുടെ നിർദേശം. 3 മാസത്തിനകം....

അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചാൽ അനുമതിയായി കണക്കാക്കില്ല; ഹൈക്കോടതി

അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിനു സമ്മതിച്ചത് അനുമതിയായി കണക്കാക്കില്ലെന്നു ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിയെ കോളജിൽ പീഡിപ്പിച്ച കേസിൽ പ്രതിയായ....

കണ്‍സഷന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുത്; ഹൈക്കോടതി

വിദ്യാർത്ഥികളോട് കണ്‍സഷന്റെ പേരിൽ ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് നിർദേശവുമായി ഹൈക്കോടതി. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ്....

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാം; നിർദേശവുമായി ഹൈക്കോടതി

അഴിമതി നിരോധന നിയമ പ്രകാരമനുസരിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക്....

വിവാഹവേദികളിൽ പാട്ടുകൾ ആകാം ;പകർപ്പവകാശ തടസ്സമില്ല

വിവാഹ ആഘോഷ വേദികളിൽ സിനിമകളിലെ പാട്ടുകൾ അവതരിപ്പിക്കുന്നതിനും റെക്കോർഡിങ് കേൾപ്പിക്കുന്നതിനും നിയമതടസ്സമില്ല. ഇത് വ്യക്തമാക്കി കൊണ്ടുള്ള സർക്കുലർ കേന്ദ്ര സർക്കാർ....

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ല;ഹൈക്കോടതി

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്. പാലക്കാട് സ്വദേശികളായ....

അഞ്ചു വർഷത്തിനിടെ നിയമിതരായ ഹൈക്കോടതി ജഡ്ജിമാരിൽ 75 % വും ജനറൽ വിഭാഗത്തിൽ നിന്നുള്ളവർ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം, ഹൈദരാബാദ് ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ....

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം പകർത്തി; മാതൃഭൂമിക്കെതിരായ കേസ്‌ തുടരാമെന്ന് ഹൈക്കോടതി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പതിയുടെ ദൃശ്യം പകര്‍ത്തിയതിനെ തുടര്‍ന്ന് മാതൃഭൂമി ന്യൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന് അന്വേഷണം....

പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ UGC അപ്പീൽ നൽകി

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു.....

ഷാജൻ സ്കറിയ ഒളിവിൽ തുടരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന്....

പുരാവസ്തു തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ പ്രതിയാക്കിയതെന്നാണ്....

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിനി കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തന്നെ....

പ്രവർത്തനം തടസ്സപ്പെടുത്തുന്നു; ഹൈക്കോടതിയെ സമീപിച്ച് അമൽജ്യോതി കോളേജ്

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹർജി. പ്രതിഷേധക്കാർ....

സ്ത്രീയുടെ നഗ്നശരീരത്തിന്റെ ചിത്രീകരണം എപ്പോഴും അശ്ലീലതയല്ലെന്ന് ഹൈക്കോടതി

സ്ത്രീയുടെ നഗ്‌ന ശരീരത്തിന്റെ ചിത്രീകരണം എപ്പോഴും അശ്ലീലതയല്ലെന്ന് ഹൈക്കോടതി. നഗ്‌നതയെ എപ്പോഴും അധാര്‍മികമായോ അശ്ലീലമായോ കാണുന്നത് തെറ്റാണെന്നും കോടതി. രഹന....

വിവാഹമോചനം; നിർണായക വിധിയുമായി ഹൈക്കോടതി

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജികളിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. ഹർജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം നൽകാനാവില്ലെന്ന് ഹൈക്കോടതി....

ബോട്ടിൽ എത്രപേരെ കയറ്റാം; ഇം​ഗ്ലീഷിലും മലയാളത്തിലും എഴുതിവെക്കണമെന്ന് ഹൈക്കോടതി

ബോട്ടില്‍ ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ബോട്ടില്‍ അനുവദനീയമായവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. ഇത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വെക്കണം.....

ഇമ്രാൻ ഖാൻ ഹൈക്കോടതിയിൽ ഹാജരായി

അൽ ഖാദിർ അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരായി ഇമ്രാൻ ഖാൻ. സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞിരുന്ന ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു ഇമ്രാൻഖാൻ....

ഡ്യൂട്ടിക്കിടെ വനിതാ ഡോക്‌ടര്‍ കുത്തേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് ഹൈക്കോടതി

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്‌ടർ പരിശോധനക്കെത്തിയയാളുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി....

Page 4 of 20 1 2 3 4 5 6 7 20