highcourt

5 വര്‍ഷത്തിനിടയില്‍ നിയമിതരായ ജഡ്ജിമാരില്‍ 79 ശതമാനവും മുന്നാക്ക വിഭാഗത്തില്‍ നിന്ന്; സംവരണ തത്വങ്ങള്‍ പാലിക്കപ്പെട്ടില്ല

രാജ്യത്തെ ഹൈക്കോടതികളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നിയമിതരായ ജഡ്ജിമാരില്‍ 79% പേരും മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കേന്ദ്ര നീതിന്യായ വകുപ്പിന്റെ....

കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ ഗർഭധാരണത്തിൻ്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ....

നിദ ഫാത്തിമയുടെ മരണം; സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശം

നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കോടതിയലക്ഷ്യ....

തിരുവനന്തപുരം നഗരസഭയിലെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിലെ അക്രമ സമരങ്ങളെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ ഫിലിം....

നിദ ഫാത്തിമയുടെ മരണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള അസോസിയേഷന്‍

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലെത്തിയ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള അസോസിയേഷന്‍. ഉത്തരവുമായി എത്തിയിട്ടും താമസ,....

അച്ഛന് കരൾ പകുത്തുനൽകാൻ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി.....

വിസ്മയ കേസ്; പ്രതി കിരണിന്റെ ഹർജി ഹൈക്കോടതി തള്ളി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ തീരുമാനമാകുന്നത്....

കണ്ണൂർ വിസിക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ കേസ് തീർപ്പാക്കി

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. കണ്ണൂരിലെ മലബാർ എജ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ....

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ വിഷയം;പെണ്‍കുട്ടികള്‍ക്ക് മാത്രമായി അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമപരമല്ല:ഹൈക്കോടതി| Highcourt

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് മാത്രമായി അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു.....

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാം: ഹൈക്കോടതി

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി. പെൻഷൻ തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫ് നിയമന രീതി....

വിഴിഞ്ഞത്ത് നടക്കുന്നത് സര്‍ക്കാരിനും പൊലീസിനും കോടതിക്കുമെതിരായ യുദ്ധം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞത്ത് സര്‍ക്കാരിനും പൊലീസിനും കോടതിക്കുമെതിരായ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. പൊലീസ് നിഷ്ക്രിയമാണെന്നും കുറ്റപ്പെടുത്തി. 5000 പൊലീസുകാരെ സ്ഥലത്ത്....

Mayor; ‘കത്ത് വ്യാജം’; മേയർ ആര്യാ രാജേന്ദ്രൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട് തൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. വ്യാജകത്തിൽ....

അരവണ നിറക്കുന്ന ടിന്ന് യഥാസമയം ലഭ്യമാക്കുന്നില്ല; കരാര്‍ കമ്പനിക്ക് ഹൈക്കോടതി വിമര്‍ശനം|Highcourt

ശബരിമലയിലെ പ്രസാദമായ അരവണ നിറക്കുന്ന ടിന്ന് (കാന്‍) യഥാസമയം ലഭ്യമാക്കാത്തതിന് കരാര്‍ കമ്പനിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ആവശ്യാനുസരണം ടിന്ന് വിതരണം....

സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ് ശബരിമല ട്രെയിനിനും വര്‍ധിച്ച നിരക്കുള്ളത്; റെയില്‍വേ ഹൈക്കോടതിയില്‍

രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ് ശബരിമല ട്രെയിനിനും വര്‍ധിച്ച നിരക്കുള്ളതെന്ന് റെയില്‍വേ ഹൈക്കോടതിയില്‍. ശബരിമല പ്രത്യേക ട്രെയിനുകളില്‍ അമിത....

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിവാഹിതയുടെ പരാതിയില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കില്ല: ഹൈക്കോടതി| Highcourt

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വിവാഹിതയായ യുവതി നല്‍കുന്ന പരാതിയില്‍ ബലാല്‍സംഗത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമപരമായി നടത്തിയ വിവാഹം നിലനില്‍ക്കുമ്പോള്‍....

Highcourt: കേസുകളിലെ തീർപ്പിനുള്ള കാലതാമസം വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹൈക്കോടതി

കേസുകളിലെ തീർപ്പിനുള്ള കാലതാമസത്തിൽ ആത്മപരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം ജനങ്ങൾക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചു.....

Governor: KTU വിസി നിയമനം; ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് തെറ്റായ വിവരങ്ങള്‍

സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം ഗവര്‍ണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് കണ്ടെത്തല്‍. ഡോ.സിസ തോമസിന്റെ യോഗ്യത....

Kochi: കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം

കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം. ഗോശ്രീ പാലത്തില്‍ വെച്ച് ഇന്നലെ രാത്രിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്....

Sabarimala; ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ

ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം....

Ciza Thomas: സിസ തോമസിന്റെ നിയമനം; സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

സാങ്കേതിക സർവ്വകലാശാല താത്ക്കാലിക വി സി യായി സിസ തോമസിനെ(Ciza Thomas) നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ....

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാൽസംഗ കേസ്; കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

എൽദോസ് കുന്നപ്പിള്ളി എം എൽ എ പ്രതിയായ ബലാൽസംഗക്കേസിൻ്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം . കീഴ്ക്കോടതിയിലുള്ള കേസ്ഡയറി ഉൾപ്പെടെയുള്ള....

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തില്ല; വിമർശനവുമായി ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെ വിമർശിച്ച് ഹൈക്കോടതി.കോടതി ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സ്ഥാപന മേധാവികളെ വിളിച്ചു വരുത്തുമെന്ന് കോടതി....

Page 7 of 20 1 4 5 6 7 8 9 10 20