ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം....
highcourt
കെ ടി യു വിസിയായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഈ മാസം....
സാങ്കേതിക സർവ്വകലാശാല താത്ക്കാലിക വി സി യായി സിസ തോമസിനെ(Ciza Thomas) നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ....
എൽദോസ് കുന്നപ്പിള്ളി എം എൽ എ പ്രതിയായ ബലാൽസംഗക്കേസിൻ്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം . കീഴ്ക്കോടതിയിലുള്ള കേസ്ഡയറി ഉൾപ്പെടെയുള്ള....
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെ വിമർശിച്ച് ഹൈക്കോടതി.കോടതി ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സ്ഥാപന മേധാവികളെ വിളിച്ചു വരുത്തുമെന്ന് കോടതി....
രാജ്ഭവൻ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി(highcourt). മാർച്ചിനെതിരെ ഹർജി നൽകിയ കെ സുരേന്ദ്രനെ കോടതി വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ....
നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന് തിരിച്ചടി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്ത്....
സാങ്കേതികസര്വ്വകലാശാലാ താല്‍ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല; യു ജി സി യെ കോടതി കക്ഷി ചേർത്തു; ഹർജി അടുത്തയാഴ്ച....
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്‍ദോസ് കുന്നപ്പിള്ളി....
കെ ടി യു താത്ക്കാലിക വി സി യായി സിസ തോമസിനെ നിയമിച്ച ഗവര്‍ണരുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.....
ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ വൈസ് ചാൻസലർ മാർക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ സമയം നീട്ടി....
ചാൻസലർക്കെതിരെ വി സി മാരുടെ ഹർജി നാളെ പരിഗണിക്കും. കാരണം കാണിക്കൽ നോട്ടീസിനെതിരെയാണ് വിസി മാരുടെ ഹർജി . വി....
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാരുടെ സജീവ പങ്കാളിത്തം തടഞ്ഞ് ഹൈക്കോടതി. ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള....
സിവിക് ചന്ദ്രൻ കേസിൽ വിവാദ ഉത്തരവിറക്കിയ ജില്ലാ ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി.കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിൻ്റെ....
വിസിമാർ ഹൈക്കോടതിയിലേക്ക് .ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന്....
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സമരക്കാര്‍ തടസ്സപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗതാഗതം....
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍.ഹൈക്കോടതിയില്‍ ഹര്‍ജി നലകി. തെളിവുശേഖരണത്തിനായി എല്‍ദോസിനെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്....
സമുദായസംഘടനകളുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതിനായി വനം റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്ന്....
നീതി വൈകുന്നുവെന്നാരോപിച്ച് യുവാവ് ഹൈക്കോടതി(highcourt) കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം....
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ(Eldhose Kunnappilly) മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍(High court) ഹര്‍ജി നല്‍കും. തെളിവുശേഖരണത്തിനായി എല്‍ദോസിനെ....
ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. മൂന്നര....
ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം....
ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള....
ശബരിമലയില്‍ ഇന്ന് മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പുലര്‍ച്ചെ നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് രാവിലെ 7.30 ന് ഉഷപൂജയ്ക്ക്....