Himachal

നേതാക്കളുടെ തർക്കം അതിരുകടന്നു; ഹിമാചൽ പ്രദേശ് പിസിസി പിരിച്ചുവിട്ടു

ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന ഘടകം ഒന്നടങ്കം എഐസിസി പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടതായി കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.....

മതിയായ സുരക്ഷയില്ല; ഹിമാചലിലെ റിവര്‍ റാഫ്റ്റിങിന് നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് സൂചന

ഹിമാചല്‍ പ്രദേശ് സാഹസിക വിനോദസഞ്ചാരത്തിന്റെ കേന്ദ്രമാണ്. റിവര്‍ റാഫ്റ്റിങ്, കയാക്കിങ്, പാരാഗ്ലൈഡിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് ഹിമാചലില്‍ സഞ്ചാരികള്‍ക്കായി....

ഹിമാചലിൽ കൂട്ട കാലുമാറ്റത്തിന് ശേഷം കോൺഗ്രസിന് ആശ്വാസം; ബജറ്റ് നിയമസഭ പാസ്സാക്കി

ഹിമാചലില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് ആശ്വാസം. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മന്ത്രിസഭ പാസാക്കി. സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി....

ഹിമാചലിൽ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഹിമാചൽ പ്രദേശിലെ കുളുവിൽ റഷ്യൻ ദമ്പതികളുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്ന് വ്യാഴാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും....

ഹിമാചൽ മിന്നൽ പ്രളയം; മരണം 71 ആയി

ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുന്നു. ഹിമാചലിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു , മഴക്കെടുതികളിൽ 42 മരണം

ഉത്തരേന്ത്യയിൽ കനത്ത മഴയിൽമരണം 42 ആയി. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും കേന്ദ്ര ജല....

കനത്തമഴ;ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലും 9 മരണം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലുമായി മരണം ഒമ്പതായി. Also Read:മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ....

ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം

ഹിമാചലിൽ ആശുപത്രിയിൽ തീപിടിത്തം.ഷിംല ഇന്ദിര ഗാന്ധി മെഡിക്കൽ കോളജ് OPD കെട്ടിടത്തിലാണ് തീപിടിത്തം. തീ അണക്കാനുള്ള ശ്രമം തുടരുന്നു. ആളപായം....

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ....

ഹിമാചല്‍; മോദി പ്രഭാവത്തിനേറ്റ തിരിച്ചടി

ദിപിന്‍ മാനന്തവാടി മോദിയുടെ പ്രതിച്ഛായ ഹിമാചലില്‍ ബി.ജെ.പിയെ തുണച്ചില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഗുജറാത്തിലെ ചരിത്രവിജയം കൊണ്ട് മറയ്ക്കാന്‍ ബി.ജെ.പി നേതൃത്വം.....

ഹിമാചലില്‍ നിലം തൊടാതെ ആം ആദ്മി, ഗുജറാത്തില്‍ 9 സീറ്റില്‍ മുന്നില്‍

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വലിയ മുന്നേറ്റം പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 9....

ഹിമാചലില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം

വേട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. ഇഞ്ചോടിഞ്ഞ് മത്സരം നടക്കുന്ന ഹിമാചലില്‍ ബി.ജെ.പി....

ആദ്യമണിക്കൂറില്‍ ഗുജറാത്തില്‍ ബിജെപി; ഹിമാചലില്‍ ഒപ്പത്തിനൊപ്പം

വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റം തുടരുന്നു. കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കിയ മുന്നേറ്റം ഇത്തവണ....

ഗുജറാത്തിലും ഹിമാചലിലും ആര് വീഴും ആര് വാഴും ? എക്സിറ്റ് പോൾ ഫലങ്ങൾ

എക്സിറ്റ് പോൾ ഫലങ്ങൾ കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....

Himachal Pradesh: ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ നീക്കം

ഹിമാചല്‍ പ്രദേശില്‍(Himachal Pradesh) കോണ്‍ഗ്രസ്(Congress) സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ ആലോചന. സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിന്റെ....

Himachal: മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

ഹിമാചലില്‍(Himachal) പ്രധാനമന്ത്രിയുടെ(Narendra Modi) പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ പാസ് ലഭിക്കൂ.....

രാഷ്ട്രമാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ എതിര്‍ത്തത് സിപിഎം മാത്രം

തിയോഗ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം എംഎല്‍എ രാകേഷ് സിംഗ് ആണ് പ്രമേയത്തെ എതിര്‍ത്തത്....

ബിജെപി സര്‍ക്കാരുകളെ വിറപ്പിച്ച് കിസാന്‍ സഭ; ഹിമാചലിലും കര്‍ഷകരുടെ ലോങ്മാര്‍ച്ച്; നിയമസഭ വളയൽ ഇന്ന്

ജനസംഖ്യയുടെ 60 ശതമാനവും കർഷകവൃത്തി ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്നവരാണ് ഹിമാചലിലുള്ളത്....

Page 1 of 21 2