Himachal Pradesh

ഹിമാചല്‍ പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

ഹിമാചല്‍ പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഹരിയാന ബിജെപി പ്രസിഡന്റ് മോഹന്‍ലാല്‍ ബദോലിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം.ബദൗലിയേയും....

ഒരു മാസത്തെ ഇലക്ട്രിസിറ്റി ബില്ല് 210 കോടിയിലധികം, പകച്ച് യുവാവ്, സംഭവം ഷിംലയില്‍

ഒരുമാസത്തെ ഇലക്ട്രിസിറ്റി ബില്‍ കണ്ട് പകച്ച് ഉപഭോക്താവ്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം. 210 കോടിയലധികം രൂപയാണ് യുവാവിന്....

മരിച്ചെന്നുകരുതി അന്ത്യ കർമങ്ങൾ ചെയ്തു; 25 വർഷത്തിന് ശേഷം ആ സത്യമറിഞ്ഞ് കുടുംബം

കർണാടകയിൽ നിന്നും 25 വർഷത്തിന് മുൻപ് കാണാതായ സ്ത്രീയെ ഹിമാചൽ പ്രദേശിൽ നിന്നും കണ്ടെത്തി. നിലവിൽ വൃദ്ധ സദനത്തിൽ കഴിയുന്ന....

സംസ്ഥാനങ്ങളോട് അവ​ഗണന തുടർന്ന് കേന്ദ്രം; ദുരന്തനിവാരണത്തിനായി അർഹതപ്പെട്ടത് നൽകാതെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഹിമാചൽ പ്രദേശ്

കേരളത്തിന് പിന്നാലെ ഹിമാചൽ പ്രദേശിനോടും കേന്ദ്രം അവഗണന കാണിക്കുന്നു. ദുരന്തനിവാരണത്തിനായി കേന്ദ്രം പ്രത്യേക ധനസഹായം നൽകുന്നില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചന....

സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും വേണം; ‘ഗോവര്‍ധന്‍ പൂജ’ നടത്തി ഹിമാചല്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിന് ഔദ്യോഗിക വസതിയില്‍ ഗോവര്‍ധന്‍ പൂജ നടത്തി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു.....

ശ്വാസതടസ്സം: കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥി ഹിമാചല്‍ പ്രദേശില്‍ മരിച്ചു

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി ഹിമാചല്‍പ്രദേശില്‍ മരിച്ചു. കടപ്പാക്കട നവ ജ്യോതി നഗറില്‍ ഉദയ വീട്ടില്‍ സുഭാഷിന്റെയും രേഖയുടെയും മകന്‍ അര്‍ജുന്‍....

കൂറുമാറ്റം ഇനി നടക്കില്ല ; നിർണായക ബിൽ പാസ്സാക്കി ഹിമാചൽ പ്രദേശ് സർക്കാർ

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് സർക്കാർ ‘അപരാജിത ബിൽ’ പാസ്സാക്കിയതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് സർക്കാരും....

ഹിമാചലിലെ മേഘവിസ്‌ഫോടനം; 8 മരണം, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഹിമാചലിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ജൂലൈ 31ന് മേഘ വിസ്‌ഫോടനത്തില്‍ 53 പേരെയാണ് കാണായത്. 8 പേരുടെ....

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ; മരിച്ചവരുടെ എണ്ണം 30 കടന്നു

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘവിസഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 33 കടന്നു. കാണാതായ 60 ഓളം പേര്‍ക്കായുള്ള തിരച്ചിൽ....

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ; 36 പേരെ കാണാതായി, രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയാണ്. ഷിംലയില്‍ 36 പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയിലെ റാംപൂര്‍ മേഖലയിലാണ്....

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിൽ നിരവധി....

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി; അയോഗ്യരായ എംഎല്‍എമാര്‍ ബിജെപിയില്‍

ഹിമാചലില്‍ ആറിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കവുമായി ബിജെപി. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പിന്നാലെ സ്പീക്കര്‍....

ഹിമാചലില്‍ രാഷ്ട്രീയ നാടകം; മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഹിമാചല്‍ നിയമസഭയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചു. മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേരും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂവരും ബിജെപിയെ പിന്തുണച്ചിരുന്നു.....

ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാർക്ക് തിരിച്ചടി; അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി

ഹിമാചലിലെ വിമത കോൺഗ്രസ്‌ എംഎല്‍എമാര്‍ക്ക് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടി സ്റ്റേ ചെയ്യാന്‍....

ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഹിമാചലിൽ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള....

ഹിമാചൽ കോൺഗ്രസിലെ തമ്മിലടി; നേരിട്ടിടപെട്ട് പ്രിയങ്ക ഗാന്ധി

ഹിമാചല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇടപെട്ട് പ്രിയങ്കാ ഗാന്ധി. ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി വിക്രമാദിത്യ സിങ്ങുമായി പ്രിയങ്കാഗാന്ധി ദില്ലിയില്‍ കൂടിക്കാഴ്ച....

ഹിമാചലിൽ കോൺഗ്രസ് അട്ടിമറി ഭീഷണിയിൽ തുടരവേ മോദി സ്തുതിയുമായി പിസിസി പ്രസിഡന്റ്

ഹിമാചലിൽ കോൺഗ്രസ്‌ അട്ടിമറി ഭീഷണിയിൽ തുടരവെ മോദി സ്‌തുതിയുമായി പിസിസി പ്രസിഡന്റ്‌ പ്രതിഭാ സിങ്‌. പ്രതിസന്ധി അവസാനിച്ചുവെന്ന്‌ കേന്ദ്രനിരീക്ഷകൻ ഡി....

ഹിമാചലിൽ കാലുമാറ്റം; കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി

ഹിമാചലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടി ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ്....

ഹിമാചലിൽ കോൺഗ്രസിന്റെ ഗതി എന്ത്? അനുനയവും ചർച്ചയുമായി നിരീക്ഷക സംഘം

ഹിമാചൽ പ്രദേശിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷക സംഘം. കർണാടക ഉപ മുഖ്യമന്ത്രി....

ഹിമാചലില്‍ നടക്കുന്നത് ബിജെപിയുടെ ഓപ്പറേഷന്‍ താമര, മോദിയെ 2022 ൽ ഹിമാചൽ നിരസിച്ചതാണ്: ജയറാം രമേശ്

ഹിമാചലില്‍ നടക്കുന്നത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയെന്ന് ജയറാം രമേശ്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും ഹിമാചലിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്....

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കവുമായി ബിജെപി

രാജ്യസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കവുമായി ബിജെപി. ബജറ്റ് സമ്മേളനത്തിന് ശേഷം അവിശ്വാസം കൊണ്ടുവരാനാണ്....

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് അട്ടിമറി ജയം

രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലും ഹിമാചലിലും വന്‍ അട്ടിമറിയുമായി ബിജെപി. ഹിമാചലില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയില്‍ ബിജെപി സ്ഥാനാര്‍ത്ഥി....

ഹിമാചലില്‍ വന്‍ അട്ടിമറി; കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കാലുമാറി

ഹിമാചലിൽ ബിജെപിക്ക് അട്ടിമറി ജയം. കോൺഗ്രസ് എംഎൽഎമാർ കൂട്ടമായി കാലുമറിയതോടെയാണ് ബിജെപി വിജയിച്ചത്. ഉത്തരേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാരായ ഹിമാചലാണ്....

ഹിമാചൽ പ്രദേശ് സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 9 പേരെ കാണാനില്ല

ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ജീവനക്കാരി മരിച്ചു. സംഭവത്തിൽ ആകെ 31 പേർക്ക് പൊള്ളലേറ്റും....

Page 1 of 51 2 3 4 5