ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചലിൽ വോട്ടെടുപ്പ് പൂർത്തിയായി. 65.73 ശതമാനമാണ് പോളിംഗ്.ഭരണ തുടർച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി....
Himachal Pradesh
ഹിമാചൽ പ്രദേശിൽ(himachal pradesh) വോട്ടെടുപ്പ് പുരോഗമിക്കുന്നു. 1 മണി വരെ 37.19% പോളിംഗാണ് രേഖപ്പെടുത്തിയത്. 68 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.....
ഹിമാചൽ പ്രദേശ്(Himachal Pradesh) വോട്ടെടുപ്പ് ഇന്ന്. 68 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ്....
(Himachal Pradesh)ഹിമാചല്‍ തെരഞ്ഞെടുപ്പ്(election) നാളെ. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണം നടത്തും. അതേസമയം ഹിമാചല്‍ ഭരണം നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യം.....
ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും....
ഹിമാചൽ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കി പാർട്ടികൾ.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഷിംലയിൽ....
ഹിമാചൽ പ്രദേശിൽ കോണ്ഗ്രസിന് വൻ തിരിച്ചടി .തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ 26 നേതാക്കൾ ബിജെപിയിൽ ചേർന്നു . പാർട്ടി....
ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി എത്താത്തതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി.കോൺഗ്രസിൻ്റെ പ്രചാരണം പ്രിയങ്കാ ഗാന്ധിയാണ് മുന്നിൽ....
ഹിമാചല്‍(himachal pradesh)തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമാക്കി ബിജെപി(bjp) പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രിക. വഖഫ്....
ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലിയില്‍ ബിജെപിക്ക് പ്രതിസന്ധിയായി മൂന്ന് വിമത സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.....
ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം അവസാനിച്ചു. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഹിമാചലിൽ 68....
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.5 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 62 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.നിലവിലെ ഹിമാചൽ....
ഹിമാചൽ പ്രദേശിലെ 17 മണ്ഡലങ്ങളിൽ മത്സരിക്കാൻ സിപിഐഎം.തിയോഗിലെ സിറ്റിങ് എംഎൽഎ രാകേഷ് സിൻഹ ഉൾപ്പെടെ പതിനൊന്ന് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക....
ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം 12ന് വോട്ടെടുപ്പും ഡിസംബര്‍ 8ന് വോട്ടെണ്ണലും നടക്കും.. ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍....
ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ്....
ഹിമാചൽ പ്രദേശ്(himachal pradesh) കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപി(bjp)യിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി....
ഹിമാചൽ പ്രദേശിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം. പത്ത് പേർക്ക് പരുക്കേറ്റു. കുളുവിലെ ബഞ്ചാർ താഴ്വരയിലാണ് സംഭവം....
Mounting a strong counter-attack on the Aam Aadmi Party’s election sop of free electricity the....
ഹിമാചൽപ്രദേശും ( Himachalpradesh ) ഉത്തരാഖണ്ഡും (Utharakhand ) ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ....
ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും പതിനാലു പേര്‍ മരിച്ചതായി സംശയം. സമീപ ജില്ലകളിലും കനത്ത....
ഹിമാചല്‍പ്രദേശിലെ( Himachal Pradesh ) കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു ( Land Slide ). കനത്ത മഴയെ തുടര്‍ന്ന്....
ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മാണ ഫാക്ടറിയിലാണ്....
ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി.....
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ദേശീയ പാതയിൽ വൻ മണ്ണിടിച്ചിൽ. ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ....