അദാനി കമ്പനിക്കൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തിച്ചു....
hindenburg research
അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ആറംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു.....
ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ ബ്ലോക്കിന്റെ തിരിമറികള്‍ പുറത്ത് വിട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ സ്ഥാപകനും മുന്‍ ചീഫ് എക്സിക്യുട്ടീവ്....
എല്ലാ വായ്പകളും മുന്‍കൂര്‍ അടച്ചെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ അദാനി ഗ്രൂപ്പ് ലണ്ടനില്‍ നടത്തിയ നിക്ഷേപക....
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിട്ടത് വന്‍ തകര്‍ച്ച. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വിപണിമൂല്യത്തില്‍....
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂല്യം കൂപ്പുകുത്തിയതോടെ അധിക ഓഹരികള്‍ എസ് ബി ഐ വായ്പയ്ക്ക് ഈടുനല്‍കി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്....
അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി....