ലോക ചരിത്രത്തിൽ ആദ്യമായി സമ്പത്തിൽ 400 ബില്യൺ എന്ന മാന്ത്രിക സംഖ്യ തൊട്ട് സ്‌പേസ് എക്സ് സ്ഥാപകനും ടെസ്ല സിഇഒയുമായ....
History
മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയതിലൂടെ ന്യൂസിലാൻഡ് രചിച്ചത് ഒരുപിടി റെക്കോർഡുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായാണ് കിവികൾ പരമ്പര തൂത്തുവാരുന്നത്.....
ആകര്‍ഷകമായ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് കടകമ്പോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരുണ്ടോ? വിരളമായിരിക്കും. ഒരു മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെയും തൊട്ടുണര്‍ത്താന്‍ ശേഷിയുള്ള ചോക്ലേറ്റിന്....
ചരിത്രം വീണ്ടും വെട്ടി കേന്ദ്രം, ആര്യന്‍ കുടിയേറ്റം പാഠപുസ്തകങ്ങളില്‍ വേണ്ടെന്ന് എന്‍സിഇആര്‍ടി. ആര്യന്‍മാരുടെ കുടിയേറ്റം സംബന്ധിച്ച ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കി.....
കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായി പ്രൊപ്പഗാണ്ട സിനിമകൾ വരെയുണ്ടാകുന്നുവെന്നും....
ഈ വർഷത്തെ ഓച്ചിറകളി ജൂൺ 15,16 തീയതികളിൽ നടക്കും. ഓണാട്ടുകരയുടെ വീറും വാശിയും ആയോധന വൈഭവവും പ്രകടമാക്കുന്ന ഓച്ചിറകളി ഓച്ചിറ പരബ്രഹ്മ....
ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ദേശീയ നായകരായ നേതാക്കളുടെ അഭാവമാണ്. ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര....
രണ്ടാം ലോകയുദ്ധത്തിലേക്കുള്ള അമേരിക്കയുടെ പ്രവേശം ജപ്പാൻ്റെ പേൾ ഹാർബർ ആക്രമണത്തോടെയാണ്. ഇംപീരിയൽ ജാപ്പനീസ് നേവി 81 വർഷം മുമ്പ് 1941....
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് കാവിവൽക്കരണം നടപ്പാക്കുക എന്ന ലക്ഷ്യമാണ് നാരേന്ദ്രമോദി സർക്കാരിന് എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ഓരോന്നോരോന്നായി പുറത്തുവരികയാണ്. ഇഷ്ടമല്ല എന്ന്....
ചരിത്രം തിരുത്തി കുറിച്ച് ഇടതു മുന്നണി വീണ്ടും അധികാരത്തിലേയ്ക്ക്. വിവാദങ്ങളെ തള്ളി വികസനത്തിനൊപ്പം കേരള ജനത. ക്യാപ്റ്റന്‍ പിണറായി വിജയന്റെ....
നിഷ്ഠൂരവും നിന്ദ്യവുമായ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പും നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കുമ്പോള്‍ നിര്‍ഭയ സംഭവവും നിയമവഴികളും, തൂക്കുകയറില്‍....
യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ അക്രമകാരികളായി ചിത്രീകരിക്കുന്നവർ മനപൂർവം മറന്ന് പോകുന്ന ചില കാര്യങ്ങളുണ്ട്.കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ....
രാഹുലിനെ തോൽപ്പിക്കാനുള്ള രാഷ്ട്രീയാവസരമാണ് വയനാട്ടിന് ഇക്കുറി ലഭിച്ചിരിക്കുന്നത് - കോടിയേരിയുടെ ലേഖനം ....
ചിലര്‍ നിഷ്പക്ഷരായി അഭിപ്രായം പറയുക മാത്രം ചെയ്തത്.....
ചരിത്രത്തിലാദ്യമായി ആണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ഒരു പരമ്പര നേടുന്നത്....
സംഘ പരിവാറിന്റെ ആക്രമണങ്ങളെയും ഭീഷണികളെയുമെല്ലാം അതിജീവിച്ചാണ് ദര്‍ശനം നടത്തിയത്....
കൊച്ചി ആസ്ഥാനമായ ഇ കെ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്....
ബുദ്ധമതത്തില്‍ വിശ്വസിച്ചിരുന്നവരെ ദ്രോഹിക്കാനായിരുന്നു ഈ കിണര്‍ ഉപയോഗിച്ചിരുന്നത്....
പ്രതിഷേധമെന്നോണം സ്കൂള്‍ തീയിട്ടു നശിപ്പിക്കാനും അവര്‍ മറന്നില്ല....
തിരുവനന്തപുരം: ജനുവരി മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തില്‍ ഉത്സവങ്ങളുടേത്. ഓരോ ഉത്സവക്കാലങ്ങളും കേരളത്തിന് ബാക്കിവയ്ക്കുന്നത് കരിമരുന്നിന്റെ കണ്ണീര്‍ ചിത്രങ്ങളും.....
ടെസ്റ്റിലും രാക്കാലം കൊണ്ടുവന്ന ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ചരിത്രം രചിച്ച് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ....