hockeyworldcup

ഹോക്കി ലോകകപ്പ്; ദക്ഷിണ കൊറിയയെ തകര്‍ത്ത് ബെല്‍ജിയം

ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായി തകര്‍ത്ത് ബെല്‍ജിയം. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.....