Home Remedies

അരിപ്പൊടിയും നാരങ്ങയുമുണ്ടോ വീട്ടിൽ? കാലിലെ വിള്ളലിന് ഉടനടി പരിഹാരം

കാലുകൾ സംരക്ഷിക്കുന്നത് സൗന്ദര്യത്തിന്റെ ഭാഗമാണ്. കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നത് കാലിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ഒന്നാണ്. വീട്ടിലെ തന്നെ കാൽ സംരക്ഷിക്കാനുള്ള....

അരിയിലും ഗോതമ്പിലുമൊക്കെ പ്രാണികൾ കയറിയോ…? ചെറിയ ചില പൊടിക്കൈകൾ കൊണ്ട് പ്രാണികളെ തുരത്താം

വീട്ടിൽ അരിയിലും ധാന്യങ്ങളിലുമൊക്കെ ചെറു പ്രാണികൾ കയറുന്നത് സാധാരണമാണ്. പല വഴികളും രാസവസ്തുക്കളും പോലും ഇത് തരണം ചെയ്യാൻ ഉപയോഗിക്കുന്നവരുണ്ട്.....

നെഞ്ചെരിച്ചിലിനെ പേടിച്ച് പല ഭക്ഷണങ്ങളും ഉപേക്ഷിക്കുകയാണോ…? ഇനി അത് വേണ്ട; പരിഹാരം വീട്ടിൽ തന്നെയുണ്ട്..!

നെഞ്ചെരിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം. എന്നാൽ അത് നിങ്ങളെ മാത്രമല്ല, പലരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മൾ കരുതുന്ന പോലെ ഭക്ഷണക്രമത്തിൽ....

മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നിങ്ങളെയും വിടാതെ പിന്തുടരുന്നുണ്ടോ ? എങ്കിൽ പരിഹാരം ഇതാ…

കൂടുതൽ ആളുകളും നേരിടുന്ന വലിയ പ്രശ്‌നമാണ് മുടികൊഴിച്ചിൽ. ചീപ്പ് എടുത്ത് പതിയെ മുടി ഒന്ന് ചീകുമ്പോൾ മുടി പൊട്ടി പോരുന്നത്....

രാവിലെ എഴുനേല്‍ക്കുമ്പോള്‍ തൊണ്ടവേദന അനുഭവപ്പെടുന്നുണ്ടോ? രാത്രിയിലും രാവിലെയും ഇങ്ങനെ ചെയ്താല്‍ മതി

രാവിലെ എഴുനേല്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും തൊണ്ടയ്ക്ക് ഒരു വേദനയും ശബ്ദം കുറച്ച് അടഞ്ഞിരിക്കുന്നതായും തോന്നാറുണ്ട്. രാവിലെ എഴുനേല്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഉമിനീര്....

കടുത്ത ചൂട് ശരീരത്തിന്റെ നിറം മാറ്റുന്നുണ്ടോ; ചര്‍മ്മത്തിലെ തവിട്ടുനിറം അകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍

തികച്ചും പ്രതൃതിദത്തമായ രീതിയില്‍ വീട്ടിലിരുന്ന് തയ്യാറാക്കാവുന്നതാണ് മരുന്ന്....