റോജിൻ തോമസിന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രം മികച്ച....
Home
കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി എന്ന ഓണ്‍ലൈന്‍....
സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറി ചെയ്യേണ്ടെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ....
കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.....
കോവിഡ് വ്യാപനം കൂടുന്നതിനിടെ മദ്യം ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുംബൈ നഗരസഭ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ....
സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....
തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും ഭാര്യയ്ക്കും ഇത് സന്തോഷത്തിന്‍റെ ദിവസങ്ങളാണ്. ലൈഫ് പദ്ധതി പ്രകാരം വീടു ലഭിക്കുന്നതിനു മുന്‍പ് വരെ....
മലപ്പുറം പെരിമ്പലത്ത് നിർധന കുടുംബത്തിന് സ്നേഹവീടൊരുക്കി. വീടിൻ്റ താക്കോൽദാനം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നിർവഹിച്ചു. സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ....
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അങ്കമാലി നഗരസഭയില്‍ നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍....
തിരക്കുകള്‍ മറന്ന് സ്വസ്ഥമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിനായി വിനോദയാത്രകളാണ് പലരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ ശാന്തമായി ജീവിക്കാന്‍ വില്യം-കേറ്റ്....
കോഴിക്കോട് വടകര ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങലില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു.....
പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 101 കുടുംബങ്ങള്‍ക്ക് തണലൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരുമിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ....
ഭവനരഹിതരെ കണ്ടെത്തുന്നതിനുള്ള അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവർക്കും വീട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സി.കെ ശശീന്ദ്രൻ....
തൊഴിലന്വേഷിച്ച് തമിഴ്‌നാട്ടിലെ ബന്ധുവിന്റെ അടുത്ത് പോയി തിരിച്ചെത്തിയ ശേഷം റിയാസിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു....
തിരുവനന്തപുരം : സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവനരഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കും. പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്ര്യനിര്‍മാര്‍ജ്ജന....