പ്രമുഖ വാഹന നിർമാതാക്കളെല്ലാം വില വർധിപ്പിച്ചതോടെ വില വർധനവിനൊരുങ്ങി ഹോണ്ട. 2025 ജനുവരി 1 മുതൽ ഹോണ്ടയും വില കൂട്ടും....
Honda
മൂന്നാം തലമുറ അമേസ് അവതരിപ്പിച്ച് ഹോണ്ട. സബ് -ഫോർ മീറ്റർ സെഡാൻ V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ....
പുതിയ നാലാം തലമുറ പാസ്‌പോർട്ട് എസ്‌യുവിയെ പുറത്തിറക്കി ഹോണ്ട. കൂടുതൽ അപ്-റൈറ്റായിട്ടുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ലളിതവും എന്നാൽ പരുക്കനുമായ എസ്‌യുവി....
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ കാര്‍ എന്ന പേരോടെ മാരുതി സുസുക്കി....
ഇലക്ട്രീക് ആക്ടീവ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിൽ ഹോണ്ട. പെർഫോമൻസിലും വിലയിലും സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയ ആക്ടീവയുടെ ഇലക്ട്രിക് മോഡലാണ് ഹോണ്ട....
വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ടയുടെ അമേസ്. മൂന്നാം തലമുറ അമേസിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പുത്തന്‍ അമേസിന്റെ അമേസിംഗ് മോഡലാണ്....
2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആര്‍-വി, ജാസ്, ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങൾ തിരിച്ചുവിളിച്ച്....
ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ലെക്സ് ഫ്യുവല്‍ ബൈക്ക് അവതരിപ്പിച്ച് ഹോണ്ട. CB 300 F ന്റെ ഫ്ലെക്സ് ഇന്ധന....
സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ ടു വീലർ വാഹന വിപണിയിൽ ഉണ്ടായത് വലിയ നേട്ടമെന്ന് കമ്പനികൾ. കഴിഞ്ഞ വർഷം ഇതേ മാസം....
പണ്ട് ഒറ്റ ബ്രാന്ഡായിരുന്ന ഹീറോ ഹോണ്ടയാണ് ഇരുചക്രവാഹനങ്ങളുടെ ലോകത്തെ രാജാവായിരുന്നത്. കൂട്ടുപിരിഞ്ഞിട്ടും ഒന്നും രണ്ടും സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാൻ ഇരുവരും....
വാഹന ആരാധകരുടെ ഇഷ്ടവാഹന ബ്രാന്‍ഡാണ് ഹോണ്ട. ഹോണ്ടയുടെ 350 സിസി സെഗ്മെന്റിലെ മൂന്നാമത്തെ മോഡലാണ് സിബി 350. 187 കിലോഗ്രാമാണ്....
വിലകൂട്ടി ഹോണ്ടയുടെ സിറ്റി, എലിവേറ്റ് മോഡലുകൾ. ഹോണ്ടയുടെ ജനപ്രിയ മോഡലായ എലിവേറ്റിനാണ് ആദ്യം വില വർധിപ്പിച്ചത്. വാഹനത്തിന്‍റെ വില 58,000....
പതിനൊന്നാം തലമുറ ഹോണ്ട അക്കോര്‍ഡ് ഉടന്‍ വിപണിയില്‍ എത്തും എന്ന് റിപ്പോര്‍ട്ട്. സെഡാന്റെ പുതിയ മോഡല്‍ സ്‌റ്റൈല്‍, കാര്യക്ഷമത, പ്രകടനം,....
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട(Honda) അതിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ 755 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍....
മാറ്റങ്ങളുടെ പുത്തന്‍മുഖവുമായി പുത്തന്‍ ആക്ടീവ ഹോണ്ട എത്തുന്നു. പുതിയ തലമുറ മോഡലായ ഹോണ്ട ആക്ടിവ 7G ആയി പുതിയ മോഡല്‍....
2022 പകുതിയോടെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട പുതിയ സിറ്റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.....
വില്‍പ്പനയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കി ഹോണ്ടയുടെ എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന്‍ മോഡലായ അമേസ്. രണ്ടു തരം മോഡലുളള വാഹനത്തിന്റെ....
7.70 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എക്സ്ഷോറൂം വില.....
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും ജാസില്‍ നല്‍കുക. ....
പുതുപുത്തന്‍ സ്റ്റൈലും മികച്ച മൈലേജും പവറും ബൈക്കിനെ ശ്രദ്ധേയമാക്കുന്നു....
രാജ്യത്ത് 17 ഇടങ്ങളിലാണ് ഹോണ്ട ഒന്നാം സ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്....
ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്നാണ് ആദ്യ വിലയിരുത്തലുകള്‍....
ബൈക്ക് യാത്ര സിരിയസായി കാണുന്ന മുതിര്‍ന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് കഫെ റേസറിനെ ഒരുക്കിയിരിക്കുന്നത്....
ഓട്ടോമാറ്റിക് സ്‌കൂട്ടറുകളിലെ ലീഡറായ ഹോണ്ട, വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ യുവതലമുറയെ ലക്ഷ്യമിട്ട് ഗ്രാസിയ മോഡലുമായി എത്തുന്നു. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടറിനുള്ള....