പറപറക്കാന്‍ ഹോണ്ട സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയിലുമെത്തി; വില അറിയാം
ഹോണ്ട CB650R, CBR650R മിഡില്‍വെയ്റ്റ് മോട്ടോര്‍ സൈക്കിളുകള്‍ ഇന്ത്യയില്‍ വീണ്ടും പുറത്തിറക്കി. വില്‍പ്പന താത്കാലികമായി നിര്‍ത്തിവച്ചതിന് ശേഷമാണ് വീണ്ടും ഇറക്കിയത്.....