മുഖം എപ്പോഴും തിളക്കത്തോടെ സൂക്ഷിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. ചുളിവുകൾ എല്ലാം മാറി മുഖം തിളങ്ങുന്നതിന് ഏറ്റവും എളുപ്പമുള്ള വഴികൾ....
honey
ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ആയുർവേദത്തിലും മറ്റും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെല്ലാമാണ് തേനിൻ്റെ ഗുണങ്ങൾ, ദോഷങ്ങൾ പരിശോധിക്കാം.....
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഫേസ് പാക്ക് പരീക്ഷിച്ചാലോ. വളരെ നല്ല റിസൾട്ട് കിട്ടുന്ന ഈ പാക്ക് തയ്യറാക്കാൻ അധികം....
പൊണ്ണത്തടി കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം തന്നെ ഹെൽത്തി ആയിട്ടുള്ള ഡയറ്റ് കൂടി പരിശീലിക്കേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. ഡയറ്റിന്റെ ഭാഗമായി പഞ്ചസാര....
നാരങ്ങ വെള്ളം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വെയിലത്തൊക്കെ പോയിട്ട് വരുമ്പോഴും ജോലി ചെയ്ത് ക്ഷീണിക്കുമ്പോഴും ഒരു ഗ്ലാസ് തണുത്ത നാരങ്ങ വെള്ളം....
മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മധുരം കഴിക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട്.ഇത്തരത്തില്‍ ആരോഗ്യകരമായ ഒന്നാണ് തേന്‍. ഇതിന്റെ മധുരം....
മധുരത്തിന് എപ്പോഴും ആളുകള്‍ ഉപയോഗിക്കുന്നത് പഞ്ചസാരയാണ്.എന്നാല്‍ പഞ്ചസാരയുടെ കൂടുതല്‍ ഉപയാഗം ആരോഗ്യത്തിന് ദോഷകരമായതിനാല്‍ പകരക്കാരനായി തെരഞ്ഞെടുക്കുന്നത് തേനാണ്. തേനും പഞ്ചസാരയും....
ആരോഗ്യ കാര്യങ്ങളില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മത്തങ്ങ മുന്‍പന്തിയിലാണ്. മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ,ആല്‍ഫ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ ചര്‍മ്മത്തിന്....
നിറയെ ഔഷധഗുണമുള്ള ഒന്നാണ് തേന്‍. അലര്‍ജി അകറ്റാനും പല പല രോഗമശനത്തിനും തേന്‍ ബെസ്റ്റാണ്. തേനിന്റെ കുറച്ച് ഗുണങ്ങളാണ് ചുവടെ....
തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതുണ്ട്. ശരീരത്തിന് പ്രതിരോധശേഷി....
Honey, especially if it is raw and comes from a single floral source, has been....
പലരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് തേന്‍. സൗന്ദര്യ സംരക്ഷണ പ്രക്രിയയിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകം. നല്ല ആരോഗ്യത്തിനായി ഇത്....
തൃശ്ശൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം....
ഇന്ന് കൂടുതല്‍ ആളുകളും നേരിടുന്ന ഒരു പ്രധാനപ്രശ്‌നമാണ് മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങളും. അതിന് ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളവും....
Honey is a thick, sweet fluid produced by bees from plant nectars. It is commonly....
ദിവസം മുഴുവന്‍ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തില്‍ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനം നന്നായി നടന്നാലേ പുറമേയും ആ....
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ.ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു....
പീഡോഫീലിയക്ക് രണ്ടുപക്ഷമുണ്ടാകുന്നു എന്നത് തന്നെ അവിശ്വസീനയമായി തോന്നാം.കുഞ്ഞുങ്ങളുള്ള ഓരോരുത്തരോടുമായി യുവ എഴുത്തുകാരി ഹണി എഴുതുന്നു ,പൂച്ചക്കും പട്ടിക്കും വിട്ടുകൊടുക്കാതെ സ്വന്തം....
പഞ്ചസാരയോടൊപ്പം രാസ വസ്തുക്കൾ ചേർത്ത് കൃത്രിമ തേൻ ഉണ്ടാക്കുന്ന നാടോടികളെ പോലീസ് പിടികൂടി. എറണാകുളം ആലുവയിലാണ് റോഡരികിൽ വ്യാജ തേൻ....
ചോക്ലേറ്റ് കഴിച്ചിട്ടുണ്ടോ? എന്തു ചോദ്യമാണ് അല്ലേ. കഴിച്ചിട്ടുണ്ടോന്ന്. എന്തോരം കഴിച്ചിട്ടുണ്ടെന്നാകും പറയുന്നത്. കഴിക്കാൻ ഇഷ്ടമാണോ എന്നു ചോദിച്ചാൽ പിന്നെ പറയുകയും....
മുടികൊഴിച്ചിലും മുടി വേഗം വളരാത്തതുമാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നുകൂടിയായി മുടികൊഴിച്ചിൽ മാറിയിട്ടുണ്ട്. മുടികൊഴിച്ചിൽ....
സൗന്ദര്യ വര്ധനത്തിന് അരിപ്പൊടി ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ടോ? ....