“മഴയിലും വെയിലിലും ഉയർത്തിപ്പിടിക്കുന്ന പ്രണയമേ… പ്രിയനേ…..” പ്രണയദിനത്തിൽ എഴുത്തുകാരി ഹണി ഭാസ്കരന്റെ കുറിപ്പ്
ഒരിക്കലും അന്യമല്ലാത്ത പ്രണയത്തിൻ്റെ രാജ്ഞിയാണു ഞാൻ. തീ പിടിച്ച കാലത്തിനും സമുദ്ര തീവ്രമാർന്ന ആധികൾക്കും ഇടയിലൂടെ പായുമ്പോഴും എന്നെ ഉയർത്തിപ്പിടിച്ച....