Hospital

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 വിദ്യാർത്ഥികളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 കുട്ടികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ദില്ലിയിലെ മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് സഫ്ദർജംഗ്....

മനോഹരമായ രണ്ട് പുഞ്ചിരികൾ, ഹോസ്പിറ്റലിൽ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല

ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ....

ഷാറൂഖിന് മഞ്ഞപ്പിത്തം, മെഡിക്കൽകോളേജിൽ അഡ്മിറ്റ് ചെയ്തു

എലത്തൂരില്‍ ട്രെയിൻ തീവെച്ച സംഭവത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽക്കാന്ത്. സംയുക്ത....

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു ഐസിയുവിൽ തുടരുന്നു

അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരുന്നു. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരുടെ....

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നു

ആരോഗ്യമേഖലയിൽ മറ്റൊരു ചുവടുവെപ്പുകൂടി. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ച് 31-ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍....

തിരിച്ചുവരുമെന്ന നിശ്ചയദാർഢ്യത്തിൽ ബാല, വിവാഹവാർഷികം ആഘോഷിച്ച് വീഡിയോ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ് നടൻ ബാല. മാർച്ച് ആറിനാണ് കനത്ത ചുമയും വയറുവേദനയും മൂലം ബാലയെ ആശുപത്രിയിലേക്ക്....

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന വി.പി.എസ് ലേക് ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ....

ബോംബെ ജയശ്രീ ആശുപത്രിയിൽ

ബ്രിട്ടനിൽ സംഗീതപരിപാടിക്കെത്തിയ പ്രശസ്‌ത കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീതപരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബോംബെ....

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു. ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മധു,....

ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ഇന്നസെന്റ്. അര്‍ബുദത്തെ....

ഇന്നസെന്റ് ആശുപത്രിയില്‍

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി....

നടൻ ബാല ആശുപത്രിയിൽ

നടൻ ബാല ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി....

കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. ഇന്ത്യൻ....

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകൊന്നു

രാജസ്ഥാനിലെ സിരോഹി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ തെരുവ് നായകള്‍ കടിച്ചുകൊന്നു.....

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ്....

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഒരുക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിയുടെയും ആരോഗ്യ....

വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്

മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ വിശ്വനാഥന്‍ മാനസിക വിഷമം അനുഭവിച്ചിരുന്നു.....

ജീന്‍സും പാവാടയും മേക്കപ്പും വേണ്ട; ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡ്

സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ആശുപത്രികളില്‍ ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ്....

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും....

ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ....

ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ

വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത്‌ പത്തൊമ്പതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര(19)യാണ് മരിച്ചത്. ആശുപത്രിയിൽ....

തൊടുപുഴയിൽ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൊടുപുഴ മണക്കാട്‌ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി സുരഭിവീട്ടില്‍ ആദിത്യകൃഷ്‌ണ (16) ആണ്‌ മരിച്ചത്‌. ഒപ്പമണ്ടായിരുന്ന....

ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്‍ക്ക് ഇനി പിടിവീഴും; നിര്‍ണായക നീക്കവുമായി ആരോഗ്യവകുപ്പ്

ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആഭ്യന്തര ഓഡിറ്റ്....

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍;സഹായം അഭ്യര്‍ത്ഥിക്കുന്നു

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ നടി ചികിത്സയില്‍ തുടരുകയാണ്. ബിഗ് ബോസ് താരം ദിയ സനയാണ്....

Page 2 of 11 1 2 3 4 5 11