മതം സ്നേഹമാണെന്ന് തെളിയിയ്ക്കുകയാണ് തൃശൂരുകാർ. മാളയിൽ റമദാൻ നോമ്പ് കാലത്ത് കൊവിഡ് കെയർ സെൻററാക്കാൻ മുസ്ളീംപള്ളി വിട്ടു നൽകിയാണ് നന്മയുള്ള....
Hospital
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കേരളത്തിൽ ഇന്ന് മുതൽ ലോക്ക്ഡൗണും പ്രാബല്യത്തിൽ വന്നു. കൊവിഡിനെതിരെ അതീവ ജാഗ്രത....
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വാളന്റിയർമാർ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ....
സംസ്ഥാനത്ത് കൊവിഡ് അതീവ ജാഗ്രത തുടരുകയാണ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി....
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി ഗൗരിയമ്മയുടെ ആരോഗ്യനിലയെപ്പറ്റി....
കൊവിഡ് രോഗികള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ആരും പട്ടിണി കിടക്കരുതെന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തിലൂടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ്....
കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കിടക്ക ഒഴിവുണ്ടോ എന്നറിയാൻ കൊവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് ഒരുക്കി സംസ്ഥാന സർക്കാർ. ജില്ലയിലെ....
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും....
ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടിത്തം. ഐ സി യു വില്‍ ചികിത്സയിലായിരുന്ന 18 കൊവിഡ് രോഗികള്‍ മരിച്ചു.ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ കൊവിഡ്....
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. സിലിണ്ടറുകള്‍ ഫില്ലുചെയ്തു ലഭിക്കാന്‍ നേരിട്ട കാലതാമസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.....
മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇടത് യുവജന സംഘടനകള്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പഴയ വാര്‍ഡുകളില്‍ ഓക്സിജനോട് കൂടിയുള്ള ബെഡ്ഡുകള്‍ ഒരുക്കുകയാണിവര്‍.....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി എട്ടു കേന്ദ്രങ്ങൾകൂടി സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആറ്....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 3,210 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,154 പേർ രോഗമുക്തരായി. 20,606 പേരാണ് രോഗം സ്ഥിരീകരിച്ച്....
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തര്‍ പ്രദേശില്‍ എട്ട് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. യു.പി ആഗ്രയിലെ....
കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ്....
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം....
രോഗവ്യാപനത്തോത് വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഒന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച സഹകരണം ലഭിച്ചിരുന്നു.....
പ്രത്യേക ടാസ്ക് ഫോഴ്സ് വിവിധ ജില്ലകളിൽ സൗകര്യം പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കൊവിഡ്....
മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ വിനായക ആശുപത്രിയിൽ 7 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പ്രധിഷേധം.....
സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ദില്ലി എയിംസില്‍ കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും പ്രത്യേക മുറിയിലക്ക്....
സംസ്ഥാനത്തെ 8 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ്....