ക്രെയിന്‍ ദുരന്തത്തിന് പിന്നാലെ മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; 1000 ഏഷ്യന്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി
രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം. ....