പൊലീസുകാര്‍ തന്നെ ഇങ്ങനെയായാല്‍; കാല്‍നട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം
കുട്ടികളുടെ മുന്നില്‍വെച്ച് 41കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം. അമേരിക്കയിലെ ഹൂസ്റ്റണ്‍ പൊലീസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഡാഷ്‌ക്യാം വീഡിയോ പൊലീസ് പുറത്തുവിട്ടതോടെയാണ്....