Houthi

യെമനിൽ യുഎസ്-യുകെ സഖ്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

യെമനിലെ തുറമുഖ നഗരമായ ഹൊദൈദയിൽ യുഎസ്-യുകെ സഖ്യത്തിൻ്റെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇരുവരുടെയും നേതൃത്വത്തിൽ രണ്ട് ആക്രമണങ്ങൾ നടന്നതായി....

ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഒമാനിലെ ഹൂതി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മസ്കത്ത് സന്ദർശനത്തിനിടെ യെമനിലെ ഹൂതി വിമത ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് അബ്ദുൽസലാമുമായി....

ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക ആക്രമണം

ഹൂതി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടനും യെമനില്‍ സൈനിക ആക്രമണം ആരംഭിച്ചു. ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഹൂതി....

Yemen : യെമനിൽ ഹൂതി വിമതരുടെ തടവിൽ ആയിരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ദില്ലിയിലെത്തി

യെമൻ ഹൂതി വിമതരുടെ തടവിൽ നിന്നും മോചിതരായ മലയാളി ദിപാഷ് ഉൾപ്പടെയുള്ളവർ ദില്ലിയിലെത്തി. കോഴിക്കോട് ഇരിങ്ങത് സ്വദേശി ദിപാഷ് ആലപ്പുഴ....

തി​രി​ച്ച‌​ടി​ച്ച് സൗ​ദി; യെ​മ​നി​ൽ വ്യോ​മാ​ക്ര​മ​ണം

ജി​ദ്ദ​യി​ലെ ആ​രാം​കോ എ​ണ്ണ വി​ത​ര​ണ കേ​ന്ദ്രം ആ​ക്ര​മി​ച്ച ഹൂ​തി​ക​ളെ തി​രി​ച്ച​ടി​ച്ച് സൗ​ദി അ​റേ​ബ്യ. യെ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലും ഹു​ദെ​യ്ദ ഇ​ന്ധ​ന....

ജിസാനിൽ ഹൂതി മിസൈൽ ആക്രമണം; 2 മരണം

ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്​റ്റെൽ) പതിച്ച്​ രണ്ട്​ പേർ മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സൗദി അറേബ്യയിലെ ജിസാൻ....