എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച് പി സംഭരണ കേന്ദ്രത്തില്‍ നാളെ പരിശോധന
എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം. മന്ത്രി എ.കെ ശശീന്ദ്രനാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം....
എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം. മന്ത്രി എ.കെ ശശീന്ദ്രനാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം....
കോഴിക്കോട് എലത്തൂരില്‍ എച്ച്പി സംഭരണ കേന്ദ്രത്തില്‍ ഡീസല്‍ ചോര്‍ച്ച. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ചോര്‍ച്ച നിയന്ത്രണ വിധേയമെന്ന് എച്ച്പി....