എലത്തൂരിലെ ഇന്ധന ചോർച്ച, മലിനീകരണം ഉണ്ടായത് 1 കിലോമീറ്റർ ചുറ്റളവിൽ; സെൻസർ ഗേജിലുണ്ടായ തകരാർ അപകട കാരണമെന്ന് റിപ്പോർട്ട്
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ഉണ്ടായ ഡീസൽ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ....