HUDCO

കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

കേന്ദ്രസർക്കാരിന്റെ ഈ വർഷത്തെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. ദ്‌ഭരണം, സാനിറ്റേഷൻ എന്നീ വിഭാഗങ്ങളിലാണ് തിരുവനന്തപുരം നഗരസഭക്കു പുരസ്‌കാരം....