അത്രയൊന്നും വേഗതയില്ല; മനുഷ്യമസ്തിഷ്കത്തിന്റെ പ്രോസസിങ് വേഗത നിർണയിച്ച് ശാസ്ത്ര ലോകം
മനുഷ്യമസ്തിഷ്‌കത്തിന്റെ വേഗത എത്രയാണെന്ന് നിർണയിച്ച് ശാസ്ത്ര ലോകം. കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഒരു സെക്കന്‍ഡില്‍....