human sacrifice controversy

‘സ്വാസികയും ലെനയും മരമണ്ടൻ തള്ളുകളും’, ഈ സിനിമാക്കാർക്ക് ഇതെന്തുപറ്റി? ശാസ്ത്രബോധമുള്ള ഒരാളുമില്ലേ ഇവിടെ

വർഷങ്ങൾ കടന്നുപോയതും ചുറ്റുമുള്ളതെല്ലാം മാറി മറിയുന്നതും അറിയാതെ ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ഉദാത്ത മാതൃകയാണ് ലെനയും നടി സ്വാസികയും.....