Hunger Strike

ദില്ലിയിലെ ജലക്ഷാമം; നിരാഹാര സമരത്തിലായിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി

ദില്ലിയിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട നിരാഹാര സമരത്തിലിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍ ലെവര്‍ 36 ലേക്ക്....

വനിതാ സംവരണ ബില്‍ പാസ്സാക്കണം, സീതാറാം യെച്ചൂരി

വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും....

കെ.കവിത ഇന്ന് ജന്തര്‍മന്തറില്‍ നിരാഹാര സത്യഗ്രഹം നടത്തും

വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി ആര്‍ എസ് നേതാവുമായ കെ.കവിത ഇന്ന് ദില്ലി ജന്തര്‍മന്തറില്‍....

NCD; നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല  സമരം അവസാനിപ്പിച്ചു

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ (NCD) വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.ചെയർമാൻ പരേഷ് റാവൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ്....

ദയാബായിയുടെ നിരാഹാര സത്യാഗ്രഹം; വൈകാരികമായ ചൂടു പകരാൻ, എഴുത്തുകാരൻ കെ.കെ.കൊച്ച്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തെ വിമർശിച്ച് എഴുത്തുകാരൻ കെ.കെ.കൊച്ച്. കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നിൽ....

ലഖിംപൂർ ആക്രമണം; നവജ്യോത് സിങ്ങ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

ലഖിംപൂരിൽ ആക്രമത്തിൽ മരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിലിരുന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.....

റൂമിലെ വാതിലും സ്വിച്ച് ബോർഡും ബൾബും നശിപ്പിച്ചു; നിരാഹാരമിരുന്ന്  സിസ്റ്റർ ലൂസി കളപ്പുര

തന്നെ ദ്രോഹിക്കുന്ന കോണ്‍വെന്‍റ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  സിസ്റ്റർ ലൂസി കളപ്പുര നിരാഹാരത്തിൽ. മാനന്തവാടി കാരക്കമലയിലെ മഠത്തിലാണ്‌ നിരാഹാരം. മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ....

ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം; ഇന്ന് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ സമ്പൂര്‍ണ ഹര്‍ത്താലിന്

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരം ഇന്ന്. രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ദ്വീപ് നിവാസികളും....

സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ; നാളെ മുതൽ 24 മണിക്കൂർ റിലെ നിരാഹാര സമരം

കര്‍ഷക സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. നാളെ മുതൽ സമരവേദികൾ 24 മണിക്കൂർ റിലെ നിരാഹാര സമരം ആരംഭിക്കും. ഇതിന്....

കോൺഗ്രസ് നേതാവിന്‍റെ ഉപവാസ സമരത്തിനിടെ നാടകീയ രംഗങ്ങൾ

കഴക്കൂട്ടത്ത് കോൺഗ്രസ് നേതാവ് എം.എ വാഹിദ് നടത്തിയ ഉപവാസ സമരത്തിനിടെ നാടകീയ രംഗങ്ങൾ. കഴക്കൂട്ടം എ.ജെ ആശുപത്രി ജംഗ്ഷനിൽ നടന്ന....

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുള്ള പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ നിരാഹാര സമരം ആറു ദിവസം പിന്നിട്ടു

ജോലി നഷ്ടപ്പെട്ടതില്‍ പ്രതിഷേധിക്കുകയാണ് പെട്രോള്‍ പമ്പ് ജീവനക്കാരിയായിരുന്ന തിരുവനന്തപുരം സ്വദേശിനി പ്രീതാ ബാബു. ജോലി നഷ്ടപ്പെട്ടതി‍ല്‍ പ്രതിഷേധിച്ച് പ്രീത നടത്തുന്ന....

ഹെലിന്‌ പിന്നാലെ തടവുകാരനും; 297 ദിവസമായി നിരാഹാര സമരം നടത്തിവന്ന മുസ്‌ത‌ഫ യാത്രയായി

തുർക്കിയിൽ നീതി ആവശ്യപ്പെട്ട്‌ ജയിലിനുള്ളിൽ നിരാഹാര സമരം നടത്തിവന്ന 28 കാരൻ മരിച്ചു. 297 ദിവസമായി ജയിലില്‍ നിരാഹാര സമരം....

ഹെലിന്‍: എര്‍ദോഗന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഒടുവിലത്തെ ഇര, എര്‍ദോഗന്‍ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കുറിപ്പ് തുര്‍ക്കിയിലെ എര്‍ദോഗന്‍ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്ന്....

288 ദിവസത്തെ നിരാഹാരസമരം; വിപ്ലവ ഗായിക ഹെലിന്‍ മരിച്ചു

അങ്കര: 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലെക് മരണപ്പെട്ടു. തുര്‍ക്കിയില്‍ ഏറെ....

ശബരിമല നട അടക്കുന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരം നാണം കെട്ട് അവസാനിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു; അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത് ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെ

കേസുകളില്‍ പ്രതികളായ പലരും ജയിലില്‍ കിടക്കുമ്പോള്‍ അവരെ തിരിഞ്ഞ് നോക്കാന്‍ പോലും ആരുമില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്റെ എതിര്‍ചേരി നടത്തുന്ന പ്രചരണം....

ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു; സത്യാഗ്രഹം തുടരുമെന്നു ഗോമതി; നിരാഹാരം അവസാനിപ്പിച്ചത് ആശുപത്രിയിൽ നിന്നു മടങ്ങിയതിനു പിന്നാലെ

മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം....

മൂന്നാറിൽ നിരാഹാരം നടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്കു മാറ്റി; പൊലീസ് നടപടി ആരോഗ്യനില മോശമായതിനെ തുടർന്ന്; സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ....

തൃശ്ശൂർ ലോ കോളജിൽ നിന്നു പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് നിരാഹാരം; സമരം അഞ്ചാം ദിവസത്തിലേക്കു കടന്നു; തിരിച്ചെടുക്കും വരെ സമരമെന്നു വിദ്യാർത്ഥികൾ

തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് ലോ കോളജിൽ നിന്നു പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്....

സൈനികരുടെ പേരിൽ ഊറ്റം കൊള്ളുന്ന അഭിനവ രാജ്യസ്‌നേഹികൾ ഇതും അറിയണം; ഭക്ഷണം ലഭിക്കാത്തതിനാൽ ജവാൻ നാലുദിവസമായി നിരാഹാരത്തിൽ; പ്രതിഷേധത്തിനു പിന്തുണയുമായി ഭാര്യയും

ഭോപ്പാൽ: അതിര്‍ത്തിയില്‍ താഴ്ന്ന റാങ്കിലുള്ള സൈനികർക്ക് മാന്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ അനുദിനം പുറത്തുവരുന്നതിനിടെ പുതിയ ഒരു വാർത്ത കൂടി.....

മൂന്നാറില്‍ ട്രേഡ് യൂണിയനുകള്‍ ഇന്ന് റോഡ് ഉപരോധിക്കും; മരണം വരെ നിരാഹാരമെന്ന് പൊമ്പിളൈ ഒരുമൈ

ഇന്ന് മൂന്നാറില്‍ റോഡ് ഉപരോധിക്കാനാണ് തീരുമാനം. 15 ഇടങ്ങളില്‍ ഇന്ന് റോഡ് ഉപരോധം സംഘടിപ്പിക്കും.....

പെമ്പിളൈ ഒരുമൈയില്‍ ഭിന്നത; വനിതാ നേതാക്കള്‍ ട്രേഡ് യൂണിയന്‍ സമരവേദിയില്‍; അവകാശം നേടാന്‍ യോജിച്ച് നില്‍ക്കണമെന്ന് വനിതകള്‍

മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയില്‍ ഭിന്നത ഉടലെടുക്കുന്നു. ആദ്യം ഒറ്റയ്ക്ക് നിരാഹാരസമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്ന്....

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാരം അവസാനിപ്പിച്ചു; സമരം തുടരും

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ 17 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു.....

എസ് രാജേന്ദ്രന്റെ നിരാഹാര സമരത്തിന് വിഎസിന്റെ അഭിവാദ്യം; സമരം ഇന്ന് അവസാനിപ്പിക്കും

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ....

മൂന്നാറിലെ തൊഴിലാളി സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ മുതല്‍ നിരാഹാര സമരത്തിന്; മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം

മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും. ....