എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ: ഐസി ബാലകൃഷ്ണൻ്റെ രാജി, അറസ്റ്റ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭത്തിന്
എന്‍എം വിജയനെയും മകനെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എട്ടിന് ബത്തേരിയില്‍ നൈറ്റ്....