എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ്: ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസിൽ ഡിവൈഎഫ്‌ഐ പ്രതിഷേധമിരമ്പി
കോണ്‍ഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായ ഐസി ബാലകൃഷ്ണൻ....