ദുബായ്: ഐസിസി ട്വന്റി-20 റാങ്കിംഗിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി....
Icc
മുംബൈയാണ് രണ്ടാം സെമി ഫൈനലിന് വേദിയാവുക....
. അംപയറോടു കയര്‍ത്തു സംസാരിച്ചതിനാണ് ഐസിസി നടപടി....
ദുബായ്: പാകിസ്താന്‍ ഗെ് സ്പിന്നര്‍ യാസിര്‍ ഷായെ ഐസിസി മൂന്നു മാസത്തേക്ക് വിലക്കി. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്....
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാലരവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം....
കരിയറില്‍ ആദ്യമായി രോഹിത് ശര്‍മ ഐസിസി റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു....
ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. ....
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ്....
ഏപ്രില്‍ മൂന്നിനു കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലാണ് ഫൈനല്‍.....
ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാലാം ടെസ്റ്റിനിടെയാണ് മാച്ച് ഒഫീഷ്യലുകള്‍ ധവാന്റെ ബൗളിംഗ്....
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗ്പൂരിലേത് മോശം പിച്ചാണെന്ന് റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് മോണിറ്ററിംഗ് സ്മിതിയാണ്....
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ എട്ടുസ്ഥാനം മെച്ചപ്പെടുത്തി ജഡേജ....
ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനം നഷ്ടമായില്ല. ദക്ഷിണാഫ്രിക്കയോട് തോറ്റ് ഏകദിന പരമ്പര നഷ്ടമായെങ്കിലും റാങ്കിംഗില്‍ സ്ഥാനം നഷ്ടമാകാതെ ഇന്ത്യ....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന അംപയറെ ഐസിസി പിന്‍വലിച്ചു. പാകിസ്താനി അംപയര്‍ അലീം ദാറിനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്....