ഗംഭീര സെൻസറിങ് റിപ്പോർട്ട്.. ഹൈപ്പ് ഈസ് റിയൽ; യു/എ സർട്ടിഫിക്കറ്റുമായി ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസ്
മെഗാഹിറ്റ് ചിത്രം ‘എആർഎം’ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന ‘ഐഡന്റിറ്റി’ക്കായ് വൻ....