idukki bison valley village office

എസ്റ്റേറ്റ് ഭൂമി സര്‍വേ ചെയ്യാൻ കൈക്കൂലി; താത്കാലിക സര്‍വേയര്‍ പിടിയില്‍

എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ താത്കാലിക സര്‍വേയര്‍ വിജിലന്‍സിൻ്റെ പിടിയില്‍. ഇടുക്കി ബൈസണ്‍വാലി വില്ലേജിലെ താത്കാലിക സര്‍വേയര്‍....