Idukki

അരിക്കൊമ്പൻ വിഷയം, ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യം. നേരത്തെ ഹൈക്കോടതി ഉത്തരവ്....

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക് വരേണ്ട, മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം കടുക്കുന്നു. മുതലമട പഞ്ചായത്തിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കും. പഞ്ചായത്ത്....

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, വീടിന്റെ അടുക്കള തകർത്തു

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ച് അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ....

ഇടുക്കിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്മണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ(65) ആണ് മരിച്ചത്. മരുമകൻ കുഞ്ഞുകുട്ടൻ(35) എന്ന്....

അരിക്കൊമ്പൻ വിഷയം, വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും

അരിക്കൊമ്പൻ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ വിദഗ്ധ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ....

മുൻ‌കൂർ അനുമതി തേടിയില്ല, ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട ഇടുക്കിയിൽ ജനകീയ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്. മുൻ‌കൂർ അനുമതി തേടാത്തത് മൂലം....

ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി കോടതി വിധിയെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ....

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി

ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിൽ ആഹ്വാനം....

ചിന്നക്കനാലിൽ പ്രതിഷേധം

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കുങ്കി ക്യാമ്പിന് സമീപമാണ് സംഘർഷം. അരിക്കൊമ്പനെ....

മിഷൻ അരികൊമ്പന്റെ വിധി ഇന്നറിയാം

മിഷൻ അരിക്കൊമ്പൻ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനമറിയാം. ദൗത്യത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക....

മിഷൻ അരിക്കൊമ്പൻ, ദൗത്യസംഘങ്ങൾ റെഡി

അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള വനംവകുപ്പ് സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ദേവികുളത്ത് ഇന്ന് ചേർന്ന വനംവകുപ്പ് യോഗത്തിലാണ് തീരുമാനം.....

മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതിയുടെ സന്ദർശനം

മുല്ലപ്പെരിയാറിൽ അഞ്ചംഗ മേൽനോട്ട സമിതി സന്ദർശനം നടത്തുന്നു. ചെയർമാൻ വിജയ് ശരണിൻ്റെ നേതൃത്വത്തിലാണ് പരിശോധന. രാവിലെ 10 മണിയോടെ സംഘം....

കാഞ്ചിയാർ കൊലപാതകം, അനുമോളുടെ ഭർത്താവിനെ പൊലീസ് പിടികൂടി

ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിജേഷ് പിടിയിൽ. കുമളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ....

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം, ജീപ്പ് തകർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പെരിയ കനാൽ എസ്റ്റേറ്റിൽ ജീപ്പ് തകർത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അരിക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ്....

അരിക്കൊമ്പനെ തളയ്ക്കാൻ കുഞ്ചുവും സുരേന്ദ്രനും ചിന്നക്കനാലിൽ

അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാകാൻ രണ്ടു കുങ്കിയാനകൾ കൂടിയെത്തി. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ ആനകളാണ് ചിന്നക്കനാലിലെത്തിയത്. ആനയെ മയക്കുവെടി....

അരിക്കൊമ്പനെ ഒരു ദിവസം വൈകി മയക്കുവെടി വെക്കും

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്ന ദൗത്യം 26ലേക്ക് മാറ്റി. കുങ്കിയാനകൾ എത്തുന്നത്....

വീടിനുള്ളില്‍ ദുര്‍ഗന്ധം, മകളെ കാത്തിരുന്ന അച്ഛനും അമ്മയ്ക്കും ലഭിച്ചത് പുതപ്പില്‍പ്പൊതിഞ്ഞ പഴക്കമുള്ള മൃതദേഹം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇടുക്കിക്കാര്‍. കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി....

വീട്ടില്‍ അഴുകിയ ഗന്ധം, കട്ടിലിനടിയില്‍ യുവതിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; ഭര്‍ത്താവ് ഒളിവില്‍

ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെ....

അരിക്കൊമ്പനെ 25ന് മയക്കുവെടി വെക്കും

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കട്ടുകൊമ്പനെ പിടികൂടാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. കൊമ്പനെ 25ന് മയക്കുവെടി വെക്കും. ദൗത്യത്തെ....

കലിയടങ്ങാതെ അരിക്കൊമ്പൻ

ഇടുക്കിയിൽ  അക്രമം തുടർന്ന് അരിക്കൊമ്പൻ. പെരിയകനാൽ ഫയൽ മാൻ ചപ്പിൽ  സ്വകാര്യ എസ്റ്റേറ്റിലെ വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. എസ്റ്റേറ്റിലെ ജീവനക്കാർ....

മദ്യപാനത്തെ തുടർന്ന് തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇയാളെ....

അരിക്കൊമ്പനെ ഉടൻ പിടികൂടും; നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്

ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്. ആനയെ പിടികൂടാൻ ഉള്ള ദൗത്യസംഘത്തിലെ വിക്രം എന്ന....

Page 10 of 33 1 7 8 9 10 11 12 13 33