Idukki

ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

ഇടുക്കി മുതിരപ്പുഴയാറില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് മരിച്ചു. ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ....

തൊടുപുഴയിൽ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അമ്മയ്ക്കും അച്ഛനും പിന്നാലെ മകളും യാത്രയായി

ഇടുക്കി തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആൻറണി – ജെസി ദമ്പതികളുടെ മകൾ സിൽന(21)യാണ് മരിച്ചത്.....

ഇടുക്കിയിലെ കൊമ്പന്മാരെ പൂട്ടും; ദ്രുതകർമ്മ സേനയുടെ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതൽ

ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ദ്രുതകർമ്മ സേന സംഘത്തിന്റെ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതൽ. വയനാട്....

ഇടുക്കിയിലെ കാട്ടാന ശല്യം; വയനാട്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയെത്തി

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നും ദ്രുതകര്‍മ്മ സേനയെത്തി. വയനാട് ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള....

ഇടുക്കി പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ഇടുക്കി കഞ്ഞിക്കുഴി പഴയരി കണ്ടത്ത് പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പൊന്നെടുത്താൻ മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു (13) ആണ് മരിച്ചത്.....

കാട്ടാന ശല്യം; ദ്രുതകർമ്മ സേന ഇടുക്കിയിൽ

ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേനയെത്തി. അഞ്ച് പേരടങ്ങുന്ന ആദ്യ സംഘമാണ് ജില്ലയിലെത്തിയത്. പ്രശ്ന പരിഹാരത്തിന്....

ശാന്തൻപാറയിലെ കാട്ടാനശല്യം; അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം ഇടുക്കിയിലെത്തും

കാട്ടാനശല്യം രൂക്ഷമായ ഇടുക്കി ശാന്തമ്പാറയിലേക്ക്‌ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ദസംഘമെത്തും. പ്രശ്‌നക്കാരായ കാട്ടാനകളെ നിരീക്ഷിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്‌ ദൗത്യം.....

കുറുമ്പ് കുറച്ചു കൂടുന്നുണ്ട്… റേഷൻ കട തകർത്ത്‌ അരിക്കൊമ്പൻ; ഇത് പതിനൊന്നാം തവണ

ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത്‌ അരിക്കൊമ്പൻ. ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് സംഭവം. കെട്ടിടം പൂർണമായും തകർന്നു.....

ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു

ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ....

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. ഇടുക്കി കുട്ടപ്പന്‍സിറ്റി....

ഇടുക്കിയിൽ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് 13 പേർക്ക് പരിക്ക്

ഇടുക്കിയിൽ പുല്ലുപാറക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന പതിമൂന്ന് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരിൽ....

വഴിയില്‍ കിടന്ന മദ്യം കുടിച്ച് അസ്വാസ്ഥ്യം; കീടനാശിനി കലര്‍ന്നിരുന്നെന്ന് കണ്ടെത്തല്‍

ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലന്നര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍.....

ഷവര്‍മ കഴിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധ

ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം. ഏഴു....

ഇടനിലക്കാരെ ഒഴിവാക്കാനൊരുങ്ങി ഇടുക്കിയിലെ ഏലം കർഷകർ

ഇടനിലക്കാരെ ഒഴിവാക്കി ഏലം നേരിട്ട് വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിൽ ഇടുക്കിയിലെ ഏലം കർഷകർ. മുണ്ടിയെരുമയിൽ മലനാടൻ ഏലം സംസ്കരണ കേന്ദ്രം കർഷക....

പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കി വാഹനാപകടം; വിദ്യാര്‍ഥി മരിച്ചു

പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി മലപ്പുറത്ത് നിന്നെത്തിയ....

അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്‍റെ മൃതദേഹം....

കളിക്കുന്നതിനിടെ ഷോക്കേറ്റു; 11 വയസുകാരന് ദാരുണാന്ത്യം

ഇടുക്കി വെള്ളാരംകുന്നിൽ 11 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദാണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ വീടിന്‍റെ....

Idukki:കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

ഇടുക്കി ഏലപ്പാറയില്‍ കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ്....

ആദിവാസി കുടിയില്‍ ഊരുമൂപ്പന്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമണം

ഇടുക്കി അടിമാലിയില്‍ ആദിവാസി കുടിയില്‍ നാലംഗ സംഘം ഊരുമൂപ്പന്‍ അടക്കമുള്ളവരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ആദിവാസി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയാ....

മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയിയില്‍

മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിയില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ....

Idukki: കാത്തിരിപ്പിന് വിരാമം; ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി

കാത്തിരിപ്പിനൊടുവില്‍ ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഉദ്യമം....

Idukki: വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ്‌ ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്.....

Idukki: സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ്....

Page 12 of 33 1 9 10 11 12 13 14 15 33