Idukki

ഇടനിലക്കാരെ ഒഴിവാക്കാനൊരുങ്ങി ഇടുക്കിയിലെ ഏലം കർഷകർ

ഇടനിലക്കാരെ ഒഴിവാക്കി ഏലം നേരിട്ട് വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിൽ ഇടുക്കിയിലെ ഏലം കർഷകർ. മുണ്ടിയെരുമയിൽ മലനാടൻ ഏലം സംസ്കരണ കേന്ദ്രം കർഷക....

പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കി വാഹനാപകടം; വിദ്യാര്‍ഥി മരിച്ചു

പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി മലപ്പുറത്ത് നിന്നെത്തിയ....

അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്‍റെ മൃതദേഹം....

കളിക്കുന്നതിനിടെ ഷോക്കേറ്റു; 11 വയസുകാരന് ദാരുണാന്ത്യം

ഇടുക്കി വെള്ളാരംകുന്നിൽ 11 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദാണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ വീടിന്‍റെ....

Idukki:കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

ഇടുക്കി ഏലപ്പാറയില്‍ കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ്....

ആദിവാസി കുടിയില്‍ ഊരുമൂപ്പന്‍ അടക്കമുള്ളവര്‍ക്ക് നേരെ ആക്രമണം

ഇടുക്കി അടിമാലിയില്‍ ആദിവാസി കുടിയില്‍ നാലംഗ സംഘം ഊരുമൂപ്പന്‍ അടക്കമുള്ളവരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ആദിവാസി മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ലഹരി മാഫിയാ....

മാനസിക വൈകല്യമുള്ള പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയിയില്‍

മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിയില്‍. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ....

Idukki: കാത്തിരിപ്പിന് വിരാമം; ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി

കാത്തിരിപ്പിനൊടുവില്‍ ഇടുക്കി സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഉദ്യമം....

Idukki: വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ്‌ ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്.....

Idukki: സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ്....

Idukki: വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

ഇടുക്കി(Idukki) നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ വെട്ടിയാങ്കല്‍ സജിയെന്ന തോമസാണ് അറസ്റ്റിലായത്(Arrest). സ്വര്‍ണാഭരണങ്ങള്‍....

Idukki: വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. നാരകക്കാനം കുമ്പിടിയമാക്കല്‍ ചിന്നമ്മ....

Idukki: പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടു വയസുകാരന്‍ പിടിയില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടു വയസുകാരനെ പോലീസ് പിടികൂടി. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത....

Idukki: ബന്ധു നിയമനം; മുസ്ലീം ലീഗിൽ പൊട്ടിത്തെറി; ഇടുക്കി ജില്ലയിൽ കൂട്ടരാജി

ഇടുക്കി മുസ്ലീം ലീഗിൽ ബന്ധു നിയമനത്തെ ചൊല്ലി പൊട്ടിത്തെറി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർ....

Idukki: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം കഠിന തടവും പിഴയും

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 27 വര്‍ഷം കഠിന തടവും 40000....

Swine flue; ഇടുക്കി ജില്ലയിൽ രണ്ടു ഫാമുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി ബാധയെന്ന് സംശയം

ഇടുക്കി ജില്ലയിൽ രണ്ടു ഫാമുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി ബാധയെന്നു സംശയം. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളിലായി 43 പന്നികൾ ചത്തു.....

Arrest: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

ഇടുക്കി(idukki) അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ(arrest). അടിമാലി സ്വദേശി നിധിൻ തങ്കച്ചനാണ് പൊലീസിന്റെ പിടിയിലായത്.....

ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Idukki

ഇടുക്കിയില്‍ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്‌സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍....

Rain; സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി ജില്ലയില്‍....

Rain: സംസ്ഥാനത്ത് ഇന്ന് വ്യാപക മ‍ഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മ‍ഴ(rain)യ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ അലർട്ടുകള്‍(alerts) പ്രഖ്യാപിച്ചു. ഇടുക്കി(idukki)യിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട,....

Idukki:അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

(Idukki)ഇടുക്കി അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. വയറുവേദനയെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ്....

Idukki: അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചു; മകന്‍ മരിച്ചു

ഇടുക്കി(Idukki) ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്.....

Idukki; ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; മേഖലയിൽ കശാപ്പും വില്‍പ്പനയും നിരോധിച്ചു

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയിലാക്കി.....

Page 13 of 34 1 10 11 12 13 14 15 16 34