Idukki

Idukki: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്നു മരിച്ചു

ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മാടപ്പുറം സതീഷിന്റെ മകന്‍ സ്റ്റെഫിന്‍ (11) ആണ്....

നിറഞ്ഞ് പൂത്ത് നീലകുറിഞ്ഞി; ചതുരംഗപ്പാറയിൽ നീലക്കുറിഞ്ഞി വസന്തം

ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം. ശാന്തൻപാറ കള്ളിപ്പാറ മലനിരകൾക്ക് പിന്നാലെ ഉടുമ്പൻചോലയിലെ  ചതുരംഗപ്പാറ മലനിരകളിലും  കുറിഞ്ഞി പൂത്തു. ഇതോടെ ജില്ലയിലെ....

ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി വണ്ണപ്പുറത്ത് ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനാണ് മരിച്ചത്. കൊലപാതകം നടത്തിയെന്ന്....

Idukki: ഇടുക്കി-എറണാകുളം ജില്ലകളുടെ അതിർത്തിയിൽ കനത്ത മഴ

ഇടുക്കി-എറണാകുളം(idukki-ernakulam) ജില്ലകളുടെ അതിർത്തി മേഖലയിൽ കനത്ത മഴ(heavy rain)യും മലവെള്ളപ്പാച്ചിലും. നേര്യമംഗലം – പനംകുട്ടി റോഡിൽ നീണ്ട പാറയ്ക്ക് സമീപം....

Idukki: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചതായി പരാതി. ഇടുക്കി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.....

ഇടുക്കിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം;  പ്രതി പിടിയില്‍

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊല്ലപ്പെടുത്തി. 27 കാരനായ രമേശിനെയാണ് കമ്പിവടിക്കടിച്ചും, വായില്‍ കമ്പി കുത്തിയിറക്കിയും കൊലപ്പെടുത്തിയത്. സ്വത്ത്....

Idukki:ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി

(Idukki)ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി. ചെങ്കുളം ഡാമിന് സമീപം ആനച്ചാല്‍ പാറ ക്വാറിക്കും മാങ്ങാപ്പാറക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചയോടെ പോലീസ് പെട്രോളിങ്....

Neelakurinji:നീലപ്പട്ടണിഞ്ഞ് കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി വസന്തം…

(Idukki)ഇടുക്കിയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം(Neelakurinji). ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി....

Idukki:ഇടുക്കിയില്‍ റോഡ് മുറിച്ചു കടക്കവേ 14 വയസ്സുകാരനെ ആംബുലന്‍സ് ഇടിച്ചിട്ടു

(Idukki)ഇടുക്കി അടിമാലിയില്‍ റോഡ് മുറിച്ചു കടക്കവേ 14 വയസ്സുകാരനെ 108 ആംബുലന്‍സ് ഇടിച്ചിട്ടു. അപകടത്തില്‍ മച്ചിപ്ലാവ് സ്വദേശി കവുങ്ങുംപിള്ളില്‍ പ്രവീണ്‍....

Kottayam: മതമ്പയില്‍ വീണ്ടും കാട്ടാനക്കൂട്ടം; കാടിറങ്ങിയത് പതിനഞ്ചോളം ആനകള്‍

കോട്ടയം ഇടുക്കി(Kottayam-Idukki) ജില്ലയുടെ അതിര്‍ത്തിയായ റ്റി.ആര്‍.ആന്റി ടി എസ്റ്റേറ്റിലെ മതമ്പയില്‍ വീണ്ടും കാട്ടാനക്കൂട്ടം. കാടിറങ്ങിയത് രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം....

ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു | Idukki

ഇ​ടു​ക്കി അ​ടിമാ​ലി​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. മു​രി​ക്കാ​ശേ​രി നെ​ടും​ത​റ​യി​ൽ ബി​ജു (43) ആ​ണ് മ​രി​ച്ച​ത്. റോ​ഡി​ൽ നി​ന്നും ത​ടി....

Adimali: അടിമാലിയില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി അടിമാലിയില്‍(Adimali) സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ(Marayur police station) സിവില്‍....

ധീരജ്‌ കുടുംബ സഹായനിധി 26-ന്‌ മുഖ്യമന്ത്രി കൈമാറും | Idukki

ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബസഹായ നിധി 26-ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.....

Idukki:ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരുക്ക്

(Idukki)ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണത്തില്‍(stray dog attack) ഏഴ് പേര്‍ക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈല്‍, രണ്ടാംമൈല്‍ എന്നീ പ്രദേശങ്ങളിലുള്ള ആളുകള്‍ക്കാണ്....

Idukki:വണ്ടിപ്പെരിയാറില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പുലി കെണിയിലകപ്പെട്ടു

(Idukki)ഇടുക്കി വണ്ടിപ്പെരിയാറില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പുലി ഒടുവില്‍ കെണിയിലകപ്പെട്ടു. കഴിഞ്ഞ എട്ട് മാസമായി പ്രദേശവാസികള്‍ക്ക് ഭീഷണിയായിരുന്ന പുലി വനം വകുപ്പ്....

Idukki: ‘പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി’; ഒന്നിന് വില 25 ലക്ഷം; യുവാവ് പിടിയില്‍

പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല(Thiruvannamalai) ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ്....

Idukki: ഇടുക്കിയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

ഇടുക്കി(Idukki) ഉപ്പുതറ കണ്ണമ്പടിയില്‍ തെരുവുനായ ആക്രമണത്തില്‍(Street dog attack) അഞ്ച് പേര്‍ക്ക് പരിക്ക്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന്‍ ഇലവുങ്കല്‍,....

Rain : ഇടുക്കിയില്‍ ശക്തമായ മ‍ഴ; കുമളി ടൗണിൽ വെള്ളം കയറി

ഇടുക്കിയില്‍ ശക്തമായ മ‍ഴ തുടരുന്നു .കനത്തമ‍ഴയാണ് ഇന്നലെ രാത്രിയില്‍ ലഭിച്ചത് . വട്ടവട അടക്കമുള്ള പ്രദേശങ്ങളില്‍ മ‍ഴ കനത്ത നാശം....

Idukki: മാങ്കുളത്തുകാരുടെ പുലിമുരുഗന്‍; താരമായി ഗോപാലന്‍

സ്വന്തം നാടിനെ രണ്ടു മാസത്തിലധികം ഭയപ്പാടിലാക്കിയ പുലിയെ വാക്കത്തികൊണ്ട് ഒറ്റയ്ക്ക് നേരിട്ട ഗോപാലനാണ് ഇപ്പോള്‍ താരം. മറ്റുള്ളവര്‍ പിന്തരിഞ്ഞോടുമായിരുന്ന അപകടകരമായ....

Idukki : ഇടുക്കിയിൽ പുലിയെ കൊന്നയാള്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കില്ല : മന്ത്രി എ.കെ ശശീന്ദ്രന്‍

ഇടുക്കിയിൽ പുലിയെ കൊന്നയാൾക്കെതിരെ വനംവകുപ്പ് കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രാണരക്ഷാർത്ഥമാണ് ഗോപാലനെന്നയാൾ പുലിയെ ആക്രമിച്ചതെന്നും മന്ത്രി പ്രതികരിച്ചു.....

Idukki: പ്രദേശവാസിയെ ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഇടുക്കി മാങ്കുളത്ത് ജനവാസമേഖലയിലിറങ്ങി പ്രദേശവാസിയെ ആക്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പുലിയെ കൊലപ്പെടുത്തിയത് പ്രാണരക്ഷാര്‍ഥമെന്ന് ആക്രമണത്തിനിരയായ ഗോപാലന്‍ വെളിപ്പെടുത്തി. പരുക്കേറ്റ....

CPI: കെ. സലിംകുമാർ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

സി.പി.ഐ ഇടുക്കി(CPI Idukki) ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാർ(k salimkumar) തിരഞ്ഞെടുക്കപ്പെട്ടു. 50 അംഗ ജില്ലാ കമ്മറ്റിയേയും അടിമാലിയിൽ സമാപിച്ച....

Page 14 of 33 1 11 12 13 14 15 16 17 33