ഇടുക്കി അടിമാലിയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുരിക്കാശേരി നെടുംതറയിൽ ബിജു (43) ആണ് മരിച്ചത്. റോഡിൽ നിന്നും തടി....
Idukki
ഇടുക്കി അടിമാലിയില്‍(Adimali) സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ(Marayur police station) സിവില്‍....
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബസഹായ നിധി 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.....
(Idukki)ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണത്തില്‍(stray dog attack) ഏഴ് പേര്‍ക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈല്‍, രണ്ടാംമൈല്‍ എന്നീ പ്രദേശങ്ങളിലുള്ള ആളുകള്‍ക്കാണ്....
(Idukki)ഇടുക്കി വണ്ടിപ്പെരിയാറില്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന പുലി ഒടുവില്‍ കെണിയിലകപ്പെട്ടു. കഴിഞ്ഞ എട്ട് മാസമായി പ്രദേശവാസികള്‍ക്ക് ഭീഷണിയായിരുന്ന പുലി വനം വകുപ്പ്....
പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല(Thiruvannamalai) ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ്....
ഇടുക്കി(Idukki) ഉപ്പുതറ കണ്ണമ്പടിയില്‍ തെരുവുനായ ആക്രമണത്തില്‍(Street dog attack) അഞ്ച് പേര്‍ക്ക് പരിക്ക്. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദന്‍ ഇലവുങ്കല്‍,....
ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു .കനത്തമഴയാണ് ഇന്നലെ രാത്രിയില്‍ ലഭിച്ചത് . വട്ടവട അടക്കമുള്ള പ്രദേശങ്ങളില്‍ മഴ കനത്ത നാശം....
ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം .രാത്രി 7 മുതൽ രാവിലെ 6 വരെയാണ്....
സ്വന്തം നാടിനെ രണ്ടു മാസത്തിലധികം ഭയപ്പാടിലാക്കിയ പുലിയെ വാക്കത്തികൊണ്ട് ഒറ്റയ്ക്ക് നേരിട്ട ഗോപാലനാണ് ഇപ്പോള്‍ താരം. മറ്റുള്ളവര്‍ പിന്തരിഞ്ഞോടുമായിരുന്ന അപകടകരമായ....
ഇടുക്കിയിൽ പുലിയെ കൊന്നയാൾക്കെതിരെ വനംവകുപ്പ് കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രാണരക്ഷാർത്ഥമാണ് ഗോപാലനെന്നയാൾ പുലിയെ ആക്രമിച്ചതെന്നും മന്ത്രി പ്രതികരിച്ചു.....
ഇടുക്കി മാങ്കുളത്ത് ജനവാസമേഖലയിലിറങ്ങി പ്രദേശവാസിയെ ആക്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പുലിയെ കൊലപ്പെടുത്തിയത് പ്രാണരക്ഷാര്‍ഥമെന്ന് ആക്രമണത്തിനിരയായ ഗോപാലന്‍ വെളിപ്പെടുത്തി. പരുക്കേറ്റ....
സി.പി.ഐ ഇടുക്കി(CPI Idukki) ജില്ലാ സെക്രട്ടറിയായി കെ. സലിംകുമാർ(k salimkumar) തിരഞ്ഞെടുക്കപ്പെട്ടു. 50 അംഗ ജില്ലാ കമ്മറ്റിയേയും അടിമാലിയിൽ സമാപിച്ച....
ഇടുക്കി കുടയത്തൂർ സംഗമം ഭാഗത്തെ ഉരുൾപൊട്ടലിൽ കാണാതായ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സാമന്‍, ഭാര്യ ജയ, മകള്‍ ഷിമ,....
ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും, ഉരുൾപൊട്ടൽ, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍....
ഇടുക്കി കുടയത്തൂർ സംഗമം ഭാഗത്തെ ഉരുൾപൊട്ടലിൽ മരണം മൂന്നായി. ചിറ്റടിച്ചാൽ സോമന്റെ മകൾ ഷിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തിലെ ബാക്കിയുള്ള....
ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.....
24 വയസുകാരന് 62 വര്‍ഷം തടവ്. 15 വയസുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ യുവാവിന് 62 വര്‍ഷം....
ഇടുക്കി ചിന്നാര്‍ വൈദ്യുതി നിലയത്തിന്റെ നിര്‍മാണത്തിനിടെ ഡാമിന്റെ മുകളില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീണ അഥിതി തൊഴിലാളിയെ അഗ്‌നി....
ഇടുക്കിയില്‍ കഞ്ചാവും എയര്‍ പിസ്റ്റളുമായി യുവാവ് പിടിയില്‍. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇടത്തിപറമ്പില്‍ അജ്മല്‍ ആണ് അറസ്റ്റിലായത്. 1.100 കിലോഗ്രാം....
ഇടുക്കി ചിന്നക്കനാലിൽ ദുരുഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുൺ ആണ്....
വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ ഇടുക്കിയിൽ വൻ തട്ടിപ്പ് . രേഖകളിൽ കൃതൃമത്വം നടത്തി വൻതുക തട്ടിയ കേസിൽ പ്രതി....
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യ ചുവര്‍’ ഒരുക്കി ഇടുക്കി രാജകുമാരി എന്‍എസ്എസ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും. സ്വാതന്ത്ര്യ സമര പോരാട്ടവുമായി....
സംസ്ഥാനത്ത് ശക്തമായ മഴ കുറഞ്ഞ പശ്ചാത്തലത്തില്‍ ഇടുക്കി(Idukki) ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം....