ഇടുക്കി രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്‌ഥാന തൊഴിലാളികളുടെ മകൾ ജെസീക്കയെയാണ് കാണാതായത്.മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണൻ – ജ്യോതി....
Idukki
സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത് ഇടുക്കിയിലെ....
ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം. സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രീംകോടതി ഉത്തരവില്‍ കേന്ദ്ര....
ഇടുക്കിയില്‍ ( Idukki ) ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ ( LDF Harthal ). വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും....
ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കി(Idukki) നാളെ സമരമുഖത്തേയ്ക്ക്. എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ജില്ല നിശ്ചലമാകും. നൂറിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചിരുന്നു.....
ബഫർ സോൺ വിധിക്കെതിരെ 10-ന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം....
കട്ടപ്പന(Kattappana) വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിലേക്ക്(Bike accident) ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധിച്ചു. തുടര്‍ന്ന്, മത്സരയോട്ടത്തില്‍....
ഇടുക്കി ഉപ്പുതറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ 22....
ഇടുക്കി പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് ലൈംഗീക പീഡനം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.പൂപ്പാറ സ്വദേശികളായ ശിവ,....
(Idukki)ഇടുക്കി ശാന്തന്‍ പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിക്കെതിരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ 15 കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.....
വാഗമൺ(vagamon) ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് (joju george) ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ്....
മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി രണ്ടു യുവാക്കളെയും ഇവർക്ക് ഇത് എത്തിച്ചു നൽകിയ യുവാവിനെയും....
ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനുതങ്കപ്പൻ (40) ആണ് മരിച്ചത്. ഇലപ്പള്ളി....
ഇടുക്കി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ സമയങ്ങളില്‍ തുറക്കും. മഴക്കാലത്തിന് മുന്‍പായുള്ള അറ്റകുറ്റപണികള്‍ക്കായാണ്....
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി(Idukki) ജില്ലാ കളക്ടര്‍. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍....
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ( Trivandrum , Kollam,....
ഇടുക്കി ശാന്തന്‍പാറയില്‍ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്.രണ്ട് ദിവസമായി ഇവരെ....
ഇടുക്കി ( Idukki ) നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ്....
കട്ടപ്പന പൂവേഴ്സിമൗണ്ടില്‍ കുക്കര്‍ പൊട്ടി തെറിച്ചു ഗ്രഹനാഥന്‍ മരിച്ചു. പൂവേഴ്‌സ് മൗണ്ട് സ്വദേശി ഊര്യകുന്നത്ത് ഷിബുവാണ് മരിച്ചത്. ഇന്ന് രാവിലെ....
ഇടുക്കി രാമക്കല്‍മേട്ടില്‍ വന്‍ ചന്ദനമോഷണം. 19 ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി. സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങളാണ്....
വറുത്ത മീന്‍ (fish fry) കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60)യാണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍....
പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടുപന്നിയെ സംസ്ഥാനത്താകമാനം ക്ഷുദ്രജീവിയായ് പ്രഖ്യാപിക്കണ്ട....
അടിമാലി കല്ലാറിൽ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിനി ഗീത (26) ആണ്....
ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്ന് കോടികളുടെ വികസന പദ്ധതി നടപ്പിലാകുന്നു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കാനാണ് ഡി....