കാപ്പൻ മുന്നണി വിട്ടത് നേരത്തെ ഉണ്ടാക്കിയ തിരക്കഥ അനുസരിച്ചെന്ന് മന്ത്രി എം എം മണി. ചെന്നിത്തലയുമായി രണ്ട് മാസം മുമ്പേ....
Idukki
തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത് തടയാൻ ഇടുക്കിയിൽ പ്രത്യേക പൊലീസ് സംഘം പരിശോധന ശക്തമാക്കി. തെരഞ്ഞെടുപ്പിന്....
ചുറ്റും വനങ്ങളാൽ നിറഞ്ഞ പർവ്വതമുകളിൽ വെള്ളക്കാരൻ പതിയെ പതിയെയൊരു ചെറുനാഗരികതയെ വാർത്തെടുത്തു. മൂന്നാറിൽ അത്ഭുതകരമാം വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്ന....
ഇടുക്കി – കളിയാറിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു. കാളിയാർ സ്വദേശി സാജുവാണ് മരിച്ചത്. 55 വയസ്സായിരുന്നു. മദ്യപാനത്തെ തുടർന്നുള്ള....
മധ്യവയസ്‌ക്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോപ്രാംകുടി – സ്‌ക്കൂള്‍ സിറ്റിക്ക്....
ഇടുക്കിയില്‍ 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍. ഇടുക്കിയി കമ്പംമെട്ടിലാണ് ആറംഗ സംഘം പിടിയിലായത്. ജില്ലാ പൊലീസിന്റെ....
ഇടുക്കി- മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് ഭക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ആറ്....
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു. സംഭവത്തില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ആറ് വയസുള്ള പുള്ളിപ്പുലിയെ....
ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ ആഡംബരക്കാർ ലംബോർഗിനി പ്രതാപത്തോടെ നിൽക്കുന്നതു കണ്ടതുമുതലാണ് അനസിന്റെ സ്വപ്നങ്ങളുടെ തുടക്കം. പിന്നെ 18....
ശബരി റെയില്‍ പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പദ്ധതിയ്ക്കായി സ്ഥലം വിട്ട് നല്‍കിയവര്‍. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി തൊള്ളായിരത്തോളം....
ഇടുക്കി മറയൂരിൽ ലഹരിമരുന്നുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിൽ. കൊട്ടാരക്കര സ്വദേശി ഷാജു, ചാവക്കാട് സ്വദേശി ജിനു എന്നിവരാണ് പിടിയിലായത്.....
ഇടുക്കി -ചക്കുപള്ളം മാങ്കവലയിൽ ഒരാളെ വെടിവെച്ചു കൊന്നു. അതിഥി തൊഴിലാളിയാണ് മരണപ്പെട്ടത്. സംഭവത്തിൽ കാഞ്ചിയാർ സ്വദേശിയായ എസ്റ്റേറ്റ് മാനേജർ അനൂപിനെ....
ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.....
കനത്ത തോല്‍വിക്ക് പിന്നാലെ ഇടുക്കി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തെത്തി. ഇഷ്ടക്കാര്‍ക്ക് സീറ്റ് വീതിച്ച് നല്‍കിയത്....
അങ്കത്തട്ടില്‍ നിന്ന് ലഭിച്ച ആത്മധൈര്യവുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റീനു ജെഫിന്‍ ജനവിധി തേടുന്നത്. കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടിയിട്ടുള്ള ഈ സ്ഥാനാര്‍ത്ഥി,....
സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ വിശേഷങ്ങള്‍ നോക്കാം. ചെറുതും വലുതുമായ 26 കുടികളിലയി 2,236 പേരാണ്....
കെപിഎസി ലളിതയെ അനുകരിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. ഇടുക്കി കട്ടപ്പന സ്വദേശി ദേവനന്ദ രതീഷ് ആണ് സോഷ്യല്‍....
ഇടുക്കി – അടിമാലിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. ബൈസൺവാലി സ്വദേശിയും സ്വകാര്യ ബസ് ഉടമയുമായ ബോബനാണ് മരിച്ചത്. അടിമാലി സ്വകാര്യ....
ഇടുക്കി: ഇടുക്കിയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. 17 വയസുള്ള പെണ്‍കുട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍....
ഇടുക്കി – അടിമാലിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ബസ്സ്റ്റാൻ്റിന് സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിലാണ് അമ്പത്തിമൂന്നുകാരനെ രക്തം....
ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം ചേരും. പതിനൊന്ന്....
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു. പന്ത്രണ്ടാം ദിവസമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇതു വരെ 58 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.....
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പതിനൊന്നാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. ഇതു വരെ 58 പേരുടെ....
രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി (55)യുടെ....